Chapter Title : ടോക്സിക് [സാത്യകി]
നെറ്റി തിരുമ്മി മുന്നോട്ടു നടന്നു.. മുഴച്ചിട്ട് ഉണ്ടെന്ന് തോന്നുന്നു.. വേദന നല്ലോണം ഉണ്ട്.. ഞാൻ പെരിയവരുടെ മുറിയുടെ മുന്നിൽ എത്തി.. ഇയാൾ എന്താ ഇറങ്ങി വരാത്തത്. സ്വന്തം മുറിയിൽ മോഷണം നടന്നത് ഒന്നും ഇയാൾ അറിഞ്ഞില്ലേ...? പാതി തുറന്നു കിടന്ന വാതിലിലൂടെ ഞാൻ അകത്തേക്ക് നോക്കി.. എന്റെ കണ്ണുകൾ ഗ്രേയിംസ് മാറി HD ആകാൻ തുടങ്ങിയിരുന്നു..
എന്നാൽ.. അകത്തു കണ്ട കാഴ്ച എന്റെ ശ്വാസം നിലപ്പിക്കുന്നത് ആയിരുന്നു..
സ്വന്തം ഹോട്ടലിൽ തന്റെ മുറിയിൽ അലക്സാണ്ടർ ചമ്പാരൻ മരിച്ചു കിടക്കുന്നു.. എനിക്ക് കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങി
നെഞ്ചിൽ ഒരു വാൾ കുത്തി നിർത്തിയിരിക്കുക ആണ്.. നെഞ്ചിൽ നിന്ന് ഇപ്പോളും രക്തം പൊടിയുന്നുണ്ട്.. പൂർണ നഗ്നനാണ്.. ഒരു കൈ വിലങ്ങിട്ട് വച്ചിരിക്കുന്നു.. പൂർണ്ണ നഗ്നനായ അയാളുടെ ലിംഗം ഇപ്പോളും ഉദ്ധരിച്ചു തന്നെ നിൽക്കുന്നു.. അതിലൂടെ പാൽ ചെറുതായ് ഇപ്പോളും ഒഴുകുന്നുണ്ട്.. ഇയാളെ കുത്തി അടുത്ത നിമിഷം ആയിരിക്കണം കള്ളൻ എന്റെ മുന്നിലേക്ക് വന്നത്.. ഞാൻ ഭീതിയോടെ ഓർത്തു..
എന്റെ മുന്നിൽ ഉണ്ടായിരുന്നത് കള്ളൻ അല്ല. ഒരു കൊലപാതകി ആണ്.. അത് ഓർത്തപ്പോ എന്റെ ദേഹം തണുത്ത കാറ്റടിച്ചത് പോലെ വിറച്ചു..
ചോരയിൽ കുളിച്ചു കിടക്കുന്ന പെരിയവരുടെ ശരീരം ഇപ്പോളും പിടയുന്നുണ്ടോ എന്ന് എനിക്ക് തോന്നി.. ആ കണ്ണുകൾ എന്നെയാണോ തുറിച്ചു നോക്കുന്നത്.. ഇല്ല.. അയാൾ മരിച്ചിരിക്കുന്നു.. കൃത്യം നെഞ്ചിന്റെ ഭാഗത്താണ് കുത്ത്.. അതും ഇത്രയും വലിയ വാൾ.. ഇയാൾ മരിച്ചിരിക്കുന്നു
ഇനി ഇവിടെ നിന്നൂട.. എന്റെ മനസ്സ് പറഞ്ഞു.. ഇത് ഒന്നും നമ്മൾ ഡീൽ ചെയ്യണ്ട കേസ് അല്ല.
💬 Comments
View all comments