0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.6K

മാത്രം.. അമ്മാതിരി ഇടിയാണ് തലക്ക് കിട്ടിയത്. ഈ ജീവിതം കൊണ്ട് ഞാൻ സംഭരിച്ച എന്റെ പകുതി ജ്ഞാനം എങ്കിലും ആ ഇടിയിൽ ഫോർമാറ്റ്‌ ആയി പോയി കാണണം...

ഈ സമയം കൊണ്ട് കള്ളൻ സഞ്ചിയും എടുത്തു ആ വഴി സ്‌ഥലം വിട്ടു. ലിഫ്റ്റ് വഴിയാണോ സ്റ്റൈറ് വഴിയാണോ എന്നൊന്നും നോക്കാൻ പോലും എനിക്ക് അപ്പോൾ പറ്റിയില്ല. ആ ഇടിയുടെ വേദനയിൽ നിന്ന് ഞാൻ റിക്കവർ ആയി വരുന്നതേ ഉള്ളായിരുന്നു.. ഭാഗ്യം ഇമ്മാതിരി ഇടി കിട്ടിയത് വേറെ ആരും കണ്ടില്ല.. എന്നാലും ഞാൻ തൊള്ള പൊട്ടിച്ചു കാറിയിട്ട് എന്താ ഇവിടെ ആരും ഇറങ്ങി വരാത്തത്.. ഞാൻ തിരിഞ്ഞു നോക്കി.. ഭാഗ്യം ഒരാൾ ഉണ്ട്

ഞാൻ പിന്നിലേക്ക് നോക്കി.. പെരിയവരുടെ മുറിയുടെ മുന്നിൽ ആണ്.. ഒരു പെണ്ണാണ്.. കണ്ടിട്ട് പക്ഷെ പെരിയവരുടെ മുറിയിൽ നിന്ന് ഇറങ്ങി വന്ന പെണ്ണാണ് എന്ന് തോന്നുന്നു. പുള്ളി പൂശി കൊണ്ടിരുന്ന പെണ്ണ്.. അതാരാണ് എന്ന് എനിക്ക് ശരിക്ക് കാണാൻ പറ്റിയില്ല.. എന്റെ കണ്ണുകളിൽ ടിവി ചാനലിൽ വരുന്നത് പോലെ ഗ്രേയിംസ് അവിടെ ഇവിടെ ആയി ഇപ്പോളും ഉണ്ട്. HD വിഷനിലേക്ക് എത്താൻ ഇനിയും കുറച്ചു നിമിഷം വേണ്ടി വരും..

പക്ഷെ ആ പെൺകുട്ടി എന്നെ കണ്ടിട്ടും എന്റെ അടുത്തേക്ക് വരാതെ തിരിഞ്ഞോടി. ഞാൻ അപ്പോളേക്ക് എഴുന്നേറ്റു. പക്ഷെ എനിക്ക് അവളുടെ മുഖം കാണുന്നതിന് മുന്നേ തന്നെ അവൾ ഓടി ലിഫ്റ്റിൽ കയറി മറഞ്ഞു.. ഒരുപക്ഷെ ഏതെങ്കിലും ഫേമസ് നായിക ആകും.. വെടി വക്കാൻ വന്നു മറ്റൊരാൾ കാണേണ്ട എന്ന് കരുതി ഓടിയത് ആകും..

ഞാൻ

💬 Comments

View all comments