Chapter Title : ടോക്സിക് [സാത്യകി]
കാണാൻ കഴിഞ്ഞില്ല. ചെറിയ ഒരു ആശ്വാസം എനിക്ക് അപ്പോൾ തോന്നി..
അതിനിടയിൽ വീണ്ടും ഞാൻ അവളെ കണ്ടു മുട്ടി..
ടൗണിൽ വച്ചായിരുന്നു.. ഞാനും സുനിയും സംസാരിച്ചു റോഡിനു സൈഡിലൂടെ നടക്കുക ആയിരുന്നു.. എന്റെ ശ്രദ്ധ മുഴുവൻ എന്റെ മുന്നിൽ നടക്കുന്ന ജീൻസ് ധരിച്ച സുന്ദരിയിൽ ആയിരുന്നു.. പ്രത്യേകിച്ച് ആ സുന്ദരിയുടെ നിതംബത്തിൽ.. നല്ല ഒന്നൊന്നര ചന്തി. അതിങ്ങനെ ആടി ആടി കളിക്കുന്ന കണ്ടു ഞാൻ രസിച്ചു പിന്നലെ സീൻ പിടിച്ചു നടന്നു.. അവളുടെ അരക്കെട്ടും കൊള്ളാം.. അധികം ആർക്കും കിട്ടാത്ത നാച്ചുറൽ curve ആണ്..
ആ അരക്കെട്ടിന്റെ ഭംഗിയെ കുറിച്ച് ചിന്തിച്ചപ്പോ ആണ് സുനി സ്റ്റേഷനിൽ വച്ച് പൊട്ടിച്ച വിഡ്ഢിത്തം ഞാൻ ഓർത്തത്. പെണ്ണിന്റെ അടയാളം പറയാൻ പറഞ്ഞപ്പോ അവളുടെ അരക്കെട്ടിനെ കുറിച്ച് പറഞ്ഞ അവന്റെ സംസാരം ഇപ്പൊ ഓർത്തപ്പോ എനിക്ക് ചിരി വന്നു.. ആ അരക്കെട്ട് വച്ച് അവളെ കണ്ടു പിടിക്കാൻ എളുപ്പം ആണത്രേ.. അത് ആലോചിച്ചു.. ഞാൻ ചെറുതായ് ചിരിച്ചു..
'എന്താടാ തന്നെ ഇളിക്കുന്നത്..?
അവൻ എന്നോട് ചോദിച്ചു
'അല്ല നീ സ്റ്റേഷനിൽ വച്ച് പറഞ്ഞ കോപ്പിലെ വർത്താനം ഓർത്തു ചിരിച്ചതാ.. മറ്റേ സീതാമഹാലക്ഷ്മിയേ കണ്ടു പിടിക്കാൻ അവളുടെ അരക്കെട്ട് തപ്പിയാൽ മതിയെന്ന് നീ പറഞ്ഞില്ലേ..?
ഞാൻ അവനോട് ചോദിച്ചു
'അത് ഞാൻ ഉള്ളതല്ലേ പറഞ്ഞത്.. ആ ടൈപ്പ് Waist ഒന്നും എല്ലാവർക്കും ഇല്ല.. അത് വച്ച് അവളെ കണ്ടു പിടിക്കണം..'
സുനി അപ്പോളും തന്റെ നിലപാടിൽ ഉറച്ചു നിന്നു
'നീയൊരു സംഭവം തന്നെ.. ദേ ആ മുന്നിൽ പോണ പെണ്ണിനും നല്ല അരക്കെട്ട്
💬 Comments
View all comments