0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96K

ഒക്കെ നോക്കി ഇരുന്നാണ്. താമസിക്കുന്നതിനു ഒക്കെ ഒരു മര്യാദ ഇല്ലേ..? ഇനി ഊമ്പിയ മേക്കപ്പ് ഇടാൻ വേണം രണ്ട് മണിക്കൂർ..

അങ്ങനെ നായകന്റെയും നായികയുടെയും കഴപ്പ് കാരണം ഷൂട്ടിങ് ഒക്കെ കഴിഞ്ഞു പാക്കപ്പ് ഒക്കെ പറഞ്ഞു വരുമ്പോൾ ഒരു സമയം ആകും. സിനിമയിലെ പഴയ കാലഘട്ടം ഒക്കെ വെണ്ണിക്കുളം കാട്ടിൽ സെറ്റ് ഇട്ടാണ് ചെയ്യുന്നത്. അവിടുന്ന് അര മണിക്കൂർ ഉള്ളു ഞങ്ങൾ താമസിക്കുന്ന ലോഡ്ജിലേക്ക്.. ഞങ്ങളെ പോലെയുള്ള സാധാരണക്കാരായ കുറേ സിനിമക്കാർ ഇവിടെ ഉണ്ട്.. വലിയ സെലിബ്രിറ്റികൾ ഒക്കെ "G spot" ലാണ്..

Golden spot സിനിമക്കാരുടെ സ്‌ഥിരം സങ്കേതമായ പഞ്ചനക്ഷത്ര ഹോട്ടൽ ആണ്.. ആ ഹോട്ടലും ചമ്പാരൻമാരുടെ സ്വന്തം ആണ്.. ഇവിടെ കണ്ണോടിച്ചാൽ കാണുന്നത് എല്ലാം അവന്മാരുടെ ആണ്. അല്ലെങ്കിൽ അവരുടെ ആളുകളുടെ.. ഷൂട്ടിങ് കഴിഞ്ഞു രാത്രി മുറിയിൽ ഇരുന്നു ചെറുതായ് കൂടുന്ന വേളകളിൽ ഒക്കെ ചമ്പാരന്മാരുടെ സ്വത്തിനെയും പവറിനെയും കുറിച്ച് ഞങ്ങൾക്ക് ഇടയിൽ ചർച്ച ഉണ്ടാകും.. ഞങ്ങൾ എന്ന് പറയുമ്പോ ഞാനും സുനിയും പിന്നെ സനൂപ് ഏട്ടനും..

സനൂപ് ഏട്ടൻ സിനിമയിലെ മേക്കപ്പ്മാൻ ആണ് വർഷങ്ങൾ ആയിട്ട്.. ഞങ്ങൾക്ക് ഒക്കെ ഇപ്പോളത്തെ സിനിമയിലെ കുല്സിത കഥകൾ മാത്രമേ അറിയുള്ളു എങ്കിൽ സനൂപ് ഏട്ടന് ഇക്കയും ഏട്ടനും സിനിമയിൽ വരുന്നതിന് മുമ്പുള്ള കഥ അറിയാം.. പുള്ളിയുടെ കഥകൾ ഒക്കെ പഴയ സിനിമ വരിക വായിക്കുന്ന ഒരു എഫക്ട് ആണ്..

'ഇവന്മാരുട ഒക്കെ സ്വത്തിന്റെ ഒരു ശതമാനം കിട്ടിയിരുന്നേൽ ഞാനൊക്കെ ജന്മത്ത് പിന്നെ പണിക്ക് പോവില്ലായിരുന്നു..'

സുനിക്ക് അവരുടെ സ്വത്തിനോട് ആണ് നോട്ടം

'സ്വത്തു പോട്ടെ. ആ

💬 Comments

View all comments