0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.4K

പവർ കൂടി പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷെ അത് വർക്ക്‌ ആയില്ല. ചെറുവിരലിൽ വച്ചു കുറേ പരീക്ഷണം നടത്തി എങ്കിലും ഒരു വ്യത്യസവും ഉണ്ടായില്ല. തള്ള വിരലിൽ ആണെങ്കിൽ മോതിരം കയറാൻ പാടും. സുനിക്കും തള്ള വിരലിൽ മോതിരം കയറിയില്ല.. അത് കൊണ്ട് ആ ശ്രമം തല്ക്കാലം ഞങ്ങൾ ഉപേക്ഷിച്ചു.. സമയം ആകുമ്പോൾ അതും ഞങ്ങൾക്ക് മനസിലാകും എന്ന് തോന്നി...

സുനിക്ക് ഇത് കൊണ്ട് ഉള്ളിൽ ഒരുപാട് ദുരുദ്ദേശം ഉണ്ടായിരുന്നു. ഏതെങ്കിലും നടിമാരിൽ ടച്ച്‌ ചെയ്തിട്ട് അവരുടെ ശരീരം സ്വന്തം ബോഡിയിൽ തന്നെ കണ്ടു രസിക്കാൻ ആയിരുന്നു അവന്റെ പ്ലാൻ. ഞാൻ അതിനെ മ്ലേച്ഛമെന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തി.. രാഗിണിയുടെ ബോഡി ആസ്വദിച്ചു വിരലിട്ടത് ഞാൻ മിണ്ടിയില്ല.. സുനി തന്റെ ആഗ്രഹം നിറവേറ്റും എന്ന് എന്നോട് കൂടെ കൂടെ പറഞ്ഞു.. നീ എന്ത് വേണേൽ കാണിക്ക് അവസാനം പണി വാങ്ങി വരല്ലേ എന്ന് ഞാൻ പറഞ്ഞു

ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞും മോതിരം സെറ്റിൽ യൂസ് ചെയ്യാൻ അവന് ഒരു ധൈര്യം വന്നില്ല.. മോതിരം അവനോട് മാത്രം കരുണ കാണിക്കുന്നില്ല എന്നാണ് സുനി കരുതിയത്.. നല്ല സൗഭാഗ്യങ്ങൾ ഒക്കെ എനിക്കാണ് മോതിരം കൊണ്ട് തന്നത്. അവന് കിട്ടിയത് ആകട്ടെ ഹർഷയുടെ ഫസ്റ്റ് നൈറ്റ്‌ പോലുള്ള trauma എക്സ്പീരിയൻസും.. അത് കൊണ്ട് ആദ്യമേ ചാടി കേറി മോതിരം യൂസ് ചെയ്യാൻ അവൻ ഒന്ന് മടിച്ചു..

ഷൂട്ടിംഗ് അതിനിടയിൽ നല്ലത് പോലെ മുന്നോട്ടു പോയി. താര മാറി ഹിമ വന്നത് കൊണ്ട് പടം കുറേ കൂടി ബെറ്റർ ആകുമെന്ന് എനിക്ക് തോന്നി. താരയുടെ

💬 Comments

View all comments