0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.9K

ചോദിച്ചു

'എന്ത് ചെയ്യാൻ.. മൈരൻ ബോധം ഇല്ലാതെ കിടക്കുന്നു എന്ന് പോയി പറയാം..'

സുനി പറഞ്ഞു

'അടി കിട്ടിയത് ഇവന് ഓർമ ഉണ്ടാകുമോ..?

ഞാൻ ചോദിച്ചു

'ഇവന്റെ സ്വഭാവം വച്ചു ഇന്ന് നടന്നത് നാളെ ഓർമ കാണില്ല. നല്ല മൂപ്പിൽ കൂടെ അല്ലായിരുന്നോ.. പിന്നെ നീ പിന്നിൽ നിന്ന് മാഞ്ഞു വന്നല്ലേ അടിച്ചത്..'

സുനി പറഞ്ഞു..

'ഇവൻ ഇനി ഉടനെ ഒന്നും എണീക്കുമെന്ന് തോന്നുന്നില്ല..'

ഞാൻ പറഞ്ഞു

'ഇന്നിനി നോക്കണ്ട..'

സുനി പറഞ്ഞു

'എന്നാൽ ഞാൻ പോയി ഇവന്റെ റോൾ ചെയ്താലോ..?

ഞാൻ ചോദിച്ചു

'നീ ഇവന് പകരമോ..?

സുനി ചോദിച്ചു

'ഇവന് പകരം തന്നെ. ഇവന്റെ കോലത്തിൽ..'

ഞാൻ പറഞ്ഞു..

രോഹൻ അവിടെ അഴിച്ചിട്ട ഡ്രസ്സ്‌ മുറിയിൽ ഉണ്ടായിരുന്നു. അതിട്ടു രോഹന്റെ രൂപത്തിൽ ചെന്നാൽ ഇന്നത്തെ ഷൂട്ടിംഗ് അടിപൊളി ആയിരിക്കും..

'പക്ഷെ അഭിനയിച്ചത് ഇവൻ അല്ലെന്ന് ഈ മണ്ടന് മനസ്സിലാകുമോ..?

സുനി ബോധം പോയി കിടക്കുന്ന രോഹനെ നോക്കി ചോദിച്ചു

'ഇവന് സ്ക്രിപ്റ്റ് പത്തു തവണ പറഞ്ഞു കൊടുത്താൽ പോലും തലയിൽ കേറില്ല.. ഇവൻ അതൊന്നും കാര്യം ആക്കില്ല..'

എനിക്ക് എവിടുന്നോ ഒരു കോൺഫിഡൻസ് വന്നു

'നീയല്ലേ പറഞ്ഞത് നമ്മളിത് സൂക്ഷിച്ചു ഉപയോഗിക്കണം എന്ന്. ഇതും ഇട്ടോണ്ട് ഇവന്റെ രൂപത്തിൽ സെറ്റിൽ ചെന്നു എന്തേലും പണി വാങ്ങിച്ചാലോ..?

സുനി എന്നോട് ചോദിച്ചു

'എന്റെ മനസ്സ് പറയുന്നു ഒരു പ്രശ്നവും ഉണ്ടാവില്ല എന്ന്.. ദേ അത് കണ്ടോ അവൻ ഗ്ലൗസ് ഇട്ടാണ് ആക്ട് ചെയ്യുന്നത്. അത് കൊണ്ട് തന്നെ മോതിരം ഉള്ളിൽ ഉള്ളത് അറിയുകയും ഇല്ല..'

ഞാൻ

💬 Comments

View all comments