Chapter Title : ടോക്സിക് 2 [സാത്യകി]
പിടിച്ചു..
എനിക്ക് പെട്ടന്ന് വല്ലാതെ ആയി.. ഇവൾക്ക് ആൾ മാറി.. എടി പെണ്ണെ.. നിന്റെ വിളിച്ചിൽ എന്നോട് ഇറക്കരുത്.. ഞാൻ വേറെ ആളാണ്.. ഞാൻ ഉള്ളിലെ പറഞ്ഞുള്ളു.. അല്ലാതെ നേരെ പറയാൻ വയ്യല്ലോ..
'പോ.. പോണം..'
ഞാൻ പറഞ്ഞു
'റൂമിലോട്ട് പോണോ...?
അവൾ എന്റെ ദേഹത്തേക്ക് പടർന്നു കൊണ്ട് ചോദിച്ചു..
ഇവൾക്ക് ഒരു പേടിയും ഇല്ലേ.. ഞങ്ങൾ റൂമിന് പുറത്താണ് നിൽക്കുന്നത്. ആരെങ്കിലും ഈ വഴി വന്നാൽ ഞങ്ങളെ കാണും..
'വേണ്ട..'
ഞാൻ പറഞ്ഞു.
രോഹന്റെ റൂമിൽ പോകാൻ പറ്റില്ല. അവിടെ യഥാർത്ഥ രോഹൻ ഉണ്ട്.
'എന്നാൽ വാ..'
ശുഭിത എന്നെ കയ്യിൽ പിടിച്ചു വലിച്ചു റൂമിൽ കയറ്റി.. എന്നിട്ട് വാതിലടച്ചു..
ഞാൻ ആണേൽ ആകെ പരുങ്ങലിൽ ആയി.. വേറെ ഒരുത്തന്റെ ബോഡിയിൽ ആണ് ഞാൻ ഇപ്പോൾ.. അവനുമായി ആണ് ഇവൾക്ക് sex ചെയ്യേണ്ടത്. പക്ഷെ ഉള്ളിൽ എന്റെ മനസ്സ് ആണല്ലോ.. എനിക്ക് എന്തോ ഒരു ബുദ്ധിമുട്ട് തോന്നി
ശുഭിത എന്റെ അരികിലേക്ക് വന്നു.. എന്റെ തോളിലും അരയിലുമായി കൈ ചേർത്ത് പിടിച്ചു എന്നെ ചുംബിക്കാൻ തുനിഞ്ഞു.. ഞാൻ പെട്ടന്ന് അവളുടെ ചുണ്ടിന്റെ തടഞ്ഞു. കാര്യം ഇവളുടെ സൗന്ദര്യം എന്നെ മത്തു പിടിപ്പിക്കുന്നുണ്ട് എങ്കിലും വേറൊരു ശരീരത്തിൽ ഇരുന്നു sex ചെയ്യാൻ എനിക്ക് മടിയുണ്ട്.
'എന്ത് പറ്റി..? ഒരു ഇന്ട്രെസ്റ്റ് ഇല്ലാത്തത്..?
അവൾ ചോദിച്ചു
'ഞാൻ.. വൈഫിനെ ഓർത്ത് പോയി..'
ഞാൻ പെട്ടന്ന് വലിയാൻ വേണ്ടി ഒരു കള്ളം പറഞ്ഞു.. ഇത് ഏൽക്കും..
'എന്താ.. അവളെ കൂടെ വിളിക്കണോ..?
ശുഭിത അത് പറഞ്ഞപ്പോ ഞാൻ അതൊരു തമാശ
💬 Comments
View all comments