0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.9K

പറഞ്ഞു

'എന്നാൽ അതങ്ങ് തിരിച്ചു താ..'

ഞാൻ പേപ്പർ അവളുടെ കയ്യിൽ നിന്നും വാങ്ങാൻ നോക്കി

'അയ്യടാ മോനെ.. ഇനിയിത് കിട്ടില്ല..'

അത് പറഞ്ഞു മീനു എന്റെ അടുത്ത് നിന്നും ഓടി മാറി. അവളെ പിടിക്കാൻ ഞാൻ അടുത്തേക്ക് വന്നപ്പോൾ അവൾ പുറത്തേക്ക് ഇറങ്ങി ഓടി.. പെട്ടന്ന് അടുത്ത മുറിയിൽ നിന്നും ഇറങ്ങിയ രണ്ട് പേരുടെ മുന്നിൽ മീനു പോയി ഇടിച്ചു ഇടിച്ചില്ല എന്ന നിലയിൽ എത്തി..

'മീനു സൂക്ഷിച്ചു..'

ഞാൻ പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു

'അയ്യോ അങ്കിളെ സോറി.. സോറി..'

മീനു ഇടിക്കാൻ പോയ രണ്ട് പേരോടും സോറി പറഞ്ഞു.. എന്നിട്ട് മുന്നോട്ടു ഓടി.. അവളുടെ പുറകെ പോയത് കൊണ്ട് ആ രണ്ട് പേര് ആരാണെന്ന് ഞാൻ ചിന്തിച്ചേ ഇല്ല

ആ രണ്ട് പേര് സമറും രാജനും ആയിരുന്നു..

'ആ പെണ്ണ് ഓക്കേ അല്ലേ.. പൊക്കിയാലോ..?

രാജൻ ചോദിച്ചു

'എനിക്ക് അത്ര ഷുവർ അല്ല..'

സമർ പറഞ്ഞു

'അതെന്താ. ദാസൻ പറഞ്ഞത് അല്ലേ അവൾ ഫ്രഷ് ആണെന്ന്..?

രാജൻ ചോദിച്ചു

'നിന്റെ ജീവന് മേലേ നീ ഒരു പിമ്പിന്റെ വാക്കിനെ നമ്പുമോ..? ഈ ഫീൽഡിൽ ഉള്ളവൾ ആണ്.. അവൾ ഫ്രഷ് ആണോ അല്ലയോ എന്ന് ഒന്നും ഉറപ്പിക്കാൻ വയ്യ. പിന്നെ ഏജന്റിനെ പൊക്കിയാൽ അത് നമ്മുടെ പുറകെ വരും പുലിവാൽ..'

സമർ പറഞ്ഞു

ബലി പൂജയ്ക്ക് കൊടുക്കേണ്ട ഒരു കന്യകയെ തേടി സമറും രാജനും എത്തിയത് ഞങ്ങളുടെ അടുത്ത മുറിയിൽ ആണ്.. അടുത്ത മുറിയിൽ ഞങ്ങളുടെ കമ്പിനിക്കാരൻ ആയ കൂട്ടിക്കൊടുപ്പുകാരൻ ദാസിന്റെ അടുത്ത്. ദാസിന്റെ

💬 Comments

View all comments