0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284K

അവളുടെ അടുത്ത് തന്നെ വച്ചു

നാളെ നേരം വെളുക്കുമ്പോൾ താരയുടെ ജീവിതം കീഴ്മേൽ മറിയുന്നത് ഞാൻ ഇപ്പോളെ നേരിൽ കണ്ടു. അവൾ അതിനോട് എങ്ങനെ ആയിരിക്കും പ്രതികരിക്കുക എന്ന് ഞാൻ ഇപ്പോളെ ആലോചിക്കാൻ തുടങ്ങി..

നേരം വെളുത്തു എണീറ്റ് വരുന്ന താര തന്റെ മുടി പോയത് അപ്പോൾ തന്നെ അറിയാൻ സാധ്യത ഇല്ല. ഒരുപക്ഷെ രാവിലെ എണീറ്റ് കഴിഞ്ഞു മുടിയിൽ കൂടി വിരലോടിക്കുമ്പോ, അല്ലെങ്കിൽ മുഖം കഴുകാൻ മിററിനു മുന്നിൽ ചെല്ലുമ്പോ ആയിരിക്കും താര തന്റെ മുടി നഷ്ടം ആയത് തിരിച്ചറിഞ്ഞിട്ട് ഉണ്ടാകുക..

മുടി മുഴുവൻ നഷ്ടം ആയി വികൃതം ആയ തന്റെ മുഖത്തേക്ക് നോക്കി പേടിച്ചു വിറച്ചു നിൽക്കുന്ന താരയെ ഓർത്തപ്പോ എനിക്ക് കുളിർ കോരി..

പക്ഷെ അത് കൊണ്ട് തീരുന്നില്ലല്ലോ.. വലിയ വെടിക്കെട്ട് പിന്നാലെ അല്ലേ വരുന്നത്. മുടിക്ക് എന്ത് സംഭവിച്ചു എന്നറിയാതെ ഫോൺ തപ്പുമ്പോൾ ആണ് തന്റെ ഫോൺ ഓഫ് ആയി കിടക്കുന്നത് താര അറിയുന്നത്. ഫോൺ ഓൺ ചെയ്തു ആരെയെങ്കിലും വിളിക്കാൻ തുടങ്ങുന്നതിനു മുമ്പ് തനിക് വന്നു കൊണ്ടിരിക്കുന്ന അനേകം മെസ്സേജ്കളിൽ ഏതെങ്കിലും ഒന്ന് താര ശ്രദ്ധിക്കും..

ഇൻസ്റ്റയിൽ നീ എന്താണ് ഇട്ടേക്കുന്നത്...?

കൂടുതൽ ഭീതിയോടെ താര തന്റെ ഇൻസ്റ്റാഗ്രാം ഓപ്പൺ ആകുമ്പോൾ മില്യൺ വ്യൂസ് കയറി ഷെയറും റീ പോസ്റ്റും ഒക്കെ പോയി കിടക്കുന്ന തന്റെ പോസ്റ്റ്‌ കണ്ടു താര മൊത്തത്തിൽ കിളി പാറും. ഫോട്ടോ ആൽബം ഓരോന്നായി സ്ലൈഡ് ചെയ്തു ചെയ്തു ഒടുവിൽ തന്റെ കുണ്ടി ലോകം മുഴുവൻ കണ്ടു എന്ന് കൂടി അറിയുമ്പോ താരയുടെ ബോധം പോയേക്കും..

💬 Comments

View all comments