0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284K

അവിടെ കൊണ്ടും തീരുന്നില്ല. ശരിക്ക് ഉള്ള പണി ഇതിനിടയിൽ ഞാൻ ഒപ്പിച്ചത് ആണ്.. താരക്ക് അവളുടെ കുണ്ടി പോസ്റ്റ്‌ ഇടുകയോ സ്റ്റോറി ഇടുകയോ എന്ത് വേണേൽ ചെയ്യാം. അത് അവളുടെ സ്വാതന്ത്ര്യം.. പക്ഷെ അതിനിടയിൽ അവൾ ഇട്ടിട്ടുള്ള ലൊക്കേഷൻ പിക്സ്  മൂവി costume ല് ഉള്ള പിക്സ് അവൾക്ക് പണി വാങ്ങി കൊടുക്കും. കാരണം അതൊന്നും പുറത്ത് വിടരുത് എന്ന കർശന നിർദ്ദേശം എല്ലാവർക്കും ഉള്ളതാണ്.. ഗോവർദ്ധൻ സാർ ഇവളെ കൊണ്ട് പൊറുതി മുട്ടിയ സ്‌ഥിതിക്ക് അങ്ങേര് ഇവളെ ബാക്ക് ചെയ്യില്ല. സൊ താര ഈ പടത്തിൽ നിന്ന് ഏറെക്കുറെ ഔട്ട്‌ ആയേക്കും

ഇതിനൊക്കെ താര എന്ത് കാരണം പറഞ്ഞു പിടിച്ചു നിൽക്കുമെന്ന് ഞാൻ ആലോചിച്ചു. ഫോൺ ഹാക്ക് ആയത് ആണെന്ന് പറയാം. പക്ഷെ മുടി..? എത്ര സീനുകൾ ഷൂട്ട് ചെയ്തത് ആണ്. അതിന്റെ ഒക്കെ continuity ആണ് മുടി മുറിച്ചതിലൂടെ പോയത്. അതിന് അവൾ എന്ത് ഉത്തരം കൊടുക്കും..?

താരയുടെ കുറച്ചു ദിവസത്തെ പെരുമാറ്റം തന്നെ അവൾക്ക് എന്തോ പ്രശ്നം ഉള്ളത് പോലെ ആണ്. പലരും അത് ഡ്രഗ് യൂസ് ആണെന്ന് ആണ് പറയുന്നത്. ഈ മുടി മുറിച്ച കേസ് കൂടെ ആകുമ്പോൾ പൂർണമായി. പാർട്ടി കഴിഞ്ഞു ഡ്രഗ് അടിച്ചു വന്ന താര റൂമിൽ വന്നു മുടി മുറിച്ചു ഫോണിൽ സ്വന്തം ന്യൂഡ് പോസ്റ്റ്‌ ചെയ്തിട്ട് കിടന്നു ഉറങ്ങി.. ഇതാണ് ഇനി എല്ലാവരും വിശ്വസിക്കാൻ പോകുന്ന കഥ. താര ഇനി എന്തൊക്കെ പറഞ്ഞു വന്നാലും ഇതിന് മേലേ വിശ്വാസയോഗ്യത ഉള്ളൊരു കഥ അവൾക്ക് പറയാൻ കഴിയില്ല..

💬 Comments

View all comments