0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 283.8K

മാഞ്ഞു പോകുന്നു. അത് പിന്നെയും മനസിലാക്കാം. പക്ഷെ എന്റെ മൊബൈൽ അടക്കം ആ കൂട്ടത്തിൽ അദൃശ്യമാകുന്നു. അതായിരുന്നു കൂടുതൽ വിചിത്രം. ഞാൻ ആ മോതിരം ധരിക്കുമ്പോ എന്റെ ശരീരവുമായി സ്പർശനത്തിൽ ഉള്ള എല്ലാം തന്നെ എന്നോടൊപ്പം അദൃശ്യമാകുന്നു. അത് ഫോൺ ആകട്ടെ, കയ്യിൽ ഉള്ള വാച്ച് ആകട്ടെ, വെറുതെ കയ്യിൽ എടുത്ത ഒരു കല്ല് ആവട്ടെ.. എല്ലാം അപ്രത്യക്ഷമാകുന്നുണ്ട്. അത് പോലെ ആ മോതിരം വിരലിൽ നിന്നൂരുമ്പോ ഞാൻ തിരിച്ചു വിസിബിൾ ആകുന്നതു പോലെ അതെല്ലാം തിരിച്ചു വരുന്നു.

എന്റെ ഈ മോതിരാഭ്യാസ വേളയിൽ ആണ് പുറത്ത് ഷൂട്ട് ബ്രേക്ക് കഴിഞ്ഞു പുനരാരംഭിച്ചത് ഞാൻ കേട്ടത്. ഞാൻ മോതിരം ഇട്ട് കൊണ്ട് തന്നെ സെറ്റിലേക്ക് ഞാൻ നടന്നു. കുറച്ചു നേരം അദൃശ്യനായി സെറ്റിലൂടെ നടക്കാം. സെറ്റിൽ ആരുടെയും കണ്ണിൽ പെടാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ അവരുടെ ഇടയിലൂടെ ഞാൻ നടന്നു. ഇത് ശരിക്ക് എനിക്ക് വല്ലാത്ത ഒരു അനുഭവം ആയിരുന്നു. എന്റെ ഹൃദയം വല്ലാതെ മിടിച്ചു കൊണ്ടിരുന്നു.. ഒടുക്കത്തെ excitement..

രോഹന്റെ കാരവാന്റെ അടുത്ത് ചെന്നപ്പോ രുക്സാനി അതിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടു. വസ്ത്രം എല്ലാം ശരിയാക്കി അവൾ ചുറ്റും ആരും ഇല്ല എന്നുറപ്പാക്കി പുറത്തേക്ക് ഇറങ്ങി. ഞാൻ തൊട്ടടുത്തു നിൽക്കുന്നത് അവൾ അറിയുന്നു പോലുമില്ല. നടക്കുമ്പോ അവൾക്ക് എന്തോ ബുദ്ധിമുട്ട് ഉള്ളത് പോലെ എനിക്ക് തോന്നി. രോഹൻ ഇതിന്റെ കൂതി പൊളിച്ചിട്ടുണ്ടെന്ന് തോന്നുന്നു..

എന്റെ അദൃശ്യ പര്യടനം ഒക്കെ നിർത്തി തിരിച്ചു പണിക്ക് കേറാമെന്ന് കരുതി നിൽക്കുമ്പോ ആണ് നമ്മുടെ നായിക അവിടേക്ക് വരുന്നത്. ഷോട്ട്

💬 Comments

View all comments