0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284K

തന്നെ പോസ്റ്റ്‌ പോയി. അത് താര തന്നെ കളഞ്ഞത് ആയിരുന്നു. പ്രശ്നം എന്തെന്നാൽ നമ്മുടെ പ്രൊഡക്ഷൻ ടീമിൽ ഉള്ളവർ പോസ്റ്റ്‌ കണ്ടു ഗോവർദ്ധൻ സാറിനെയും പ്രൊഡ്യൂസർ ചമ്പാരൻ സാറിനെയും ഒക്കെ വിളിച്ചു.. അങ്ങനെ ആരോ വെളുപ്പിനെ തന്നെ താരയുടെ റൂമിൽ പോയി കൊട്ടി വിളിച്ചു എഴുന്നേൽപ്പിച്ചു അത്രേ.. അങ്ങനെ ആണ് നടന്നത്.. എന്റെ ഊഹത്തിൽ നിന്നും കുറച്ചു മാറി പോയി യാഥാർഥ്യം.. എന്തായാലും അത് നടന്നല്ലോ.. എനിക്ക് തൃപ്തി ആയി

എന്റെ ഊഹം പോലെ നടന്നില്ല എങ്കിലും അതിന്റെ പ്രത്യാഘാതം ഞാൻ വിചാരിച്ചത് പോലെ തന്നെ ആയിരുന്നു. താരക്ക് എതിരെ കേസ് വരെ വരാൻ പോകുന്നു എന്ന് രാവിലെ തന്നെ ഞാൻ അറിഞ്ഞു. ഏകദേശം ഉച്ചയോടെ അവളെ പടത്തിൽ നിന്നും റിമൂവ് ചെയ്തു എന്ന് പറഞ്ഞു fb യിലെ ഡോളർ ഐഡികൾ പോസ്റ്റ്‌ ഇട്ട് മെഴുകാൻ തുടങ്ങി.. വൈകുന്നേരം ആയപ്പോൾ കാര്യങ്ങൾക്ക് വ്യക്തത വന്നു. അസുരപുത്രൻ എന്ന പാൻ ഇന്ത്യൻ അവരാതത്തിൽ നിന്നും താര കുര്യൻ ഔട്ട്‌.. എന്നാലും ഈ ഡോളർ മൈരന്മാർക്ക് inside റിപ്പോർട്ട്‌ എങ്ങനെ കിട്ടുന്നു എന്നോർത്തു ഞാൻ വണ്ടർ അടിച്ചു...

'അവള്ടെ അഹങ്കാരം തീർന്നു കാണും..'

സുനി താരയെ സിനിമയിൽ നിന്ന് പുറത്താക്കിയതിനെ കുറിച്ച് എന്നോട് പറഞ്ഞു

'തീർന്നു കാണും..'

ഞാൻ ഒന്നും അറിയാത്തത് പോലെ പറഞ്ഞു. ഇത് വരെ ഞാൻ കാര്യങ്ങൾ ഒന്നും സുനിയോട് പറഞ്ഞിട്ടില്ല.

'എന്നാലും അവൾക്ക് എന്തിന്റെ കേടാണെന്ന് ആണ് എനിക്ക് അറിയാത്തത്. മരുന്ന് അടിച്ചു ഷൂട്ടിനു വരുന്നത് ഒക്കെ പിന്നെയും പോട്ടെന്നു വക്കാം. മുടി മുറിച്ചു കളയുക,

💬 Comments

View all comments