0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284K

ഇൻസ്റ്റയിൽ കുണ്ടി പോസ്റ്റ്‌ ചെയ്യുക.. ഇതൊക്കെ എന്ത് ടൈപ്പ് കഴപ്പ് ആണോ...?

സുനി പറഞ്ഞു

'അതിൽ അവൾക്ക് ഒരു പങ്കുമില്ല.. പണി കൊടുത്തത് അല്ലേ...'

ഞാൻ എങ്ങും തൊടാത്തത് പോലെ പറഞ്ഞു

'ആര് പണി കൊടുത്തു..?

സുനി ചോദിച്ചു

'അതൊക്കെ ഉണ്ട്..'

ഞാൻ പറഞ്ഞു

'പറയെടാ.. ആര് പണി കൊടുത്തു...?

സുനി എന്നോട് ചോദിച്ചു വന്നു

'ആര് വേണേൽ ആയിരിക്കലാം.. അവൾ മുമ്പ് പണി കൊടുത്ത ജൂനിയർ അര്ടിസ്റ്റ്കൾ ആരെങ്കിലും ആയിരിക്കാം.. അവൾ വെറുപ്പിച്ചു വിട്ട അവളുടെ അസിസ്റ്റന്റ് ആയിരിക്കാം.. എന്തിന് അവൾ എല്ലാവരുടെ മുന്നിൽ വച്ചു തല്ലി നാണം കെടുത്തിയ ഈ ഞാൻ കൂടെ ആയിരിക്കാം..'

തെറി സിനിമയിലെ വിജയേ പോലെ സ്വയം വിരൽ ചൂണ്ടി ഞാൻ ആ രഹസ്യം സുനിക്ക് മുന്നിൽ തുറന്നു

'എന്തായാലും നീയല്ല.. ഇനി അവർ ആരെങ്കിലും ആയിരിക്കുമോ..?

തെറി റഫറൻസ് ഈ പറിയന് മനസിലായില്ല.. വലിയ കാര്യത്തിൽ മാസ്സ് അടിച്ചു വന്നത് മിച്ചം

'എടാ തൊലിയാ.. വേറെ ആരുമല്ല.. ഞാൻ തന്നെയാ..'

ഞാൻ പറഞ്ഞു

'ചുമ്മാ ഇരി.. തമാശ വിട്.. അവൾക്ക് ആരാ പണി കൊടുത്തത്.. അത് ഞാൻ എങ്ങും കേട്ടില്ല..'

സുനിക്ക് ഇപ്പോളും എന്നെ വിശ്വാസം വന്നില്ല

' എടാ സത്യമായും ഞാനാണ്..'

'നീ എങ്ങനെ അവൾക്ക് പണി കൊടുക്കാൻ..?

അവൻ ചോദിച്ചു

'പണ്ടത്തെ എനിക്ക് പറ്റില്ല. പക്ഷെ ഇപ്പൊ കഴിയും.. എനിക്ക് ഇപ്പോളൊരു അത്ഭുത സിദ്ദി ഉണ്ട്..'

അത് പറഞ്ഞു പോക്കറ്റിൽ നിന്ന് ഞാൻ മോതിരം കയ്യിലെടുത്തു

'എന്ത് സിദ്ദി..?

അവൻ ചോദിച്ചു

അതിന് ഉത്തരം കൊടുക്കാതെ

💬 Comments

View all comments