0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284.2K

അവനെ എന്നിലേക്ക് എത്തിക്കാം...'

കനീഷി പറഞ്ഞു

'എങ്ങനെ...?

മിനിസ്റ്റർ അഗസ്റ്റിൻ ചോദിച്ചു.

'ബലി......!

കനീഷി പറഞ്ഞു

'സാധാരണയിലും വലിയ ബലി വേണം.. വരുന്ന അമാവാസിക്ക് ആറു കന്യകമാരെ തയ്യാറാക്കി നിർത്തിക്കോളൂ..'

അത്രയും പറഞ്ഞിട്ട് കനീഷി തിരിഞ്ഞു നടന്നു

'ബലി നടത്തിയാൽ ആളെ കിട്ടുമോ...?

ലിനയ്ക്ക് സംശയം ഉണ്ടായിരുന്നു

'കനീഷി പറഞ്ഞാൽ അതിന് പിന്നെ മാറ്റം ഇല്ല..'

ടോമി പറഞ്ഞു. അവർ പുറത്തേക്ക് നടന്നു

'അമാവാസി വരെ ശത്രു വെറുതെ ഇരിക്കുമോ എന്നാണ് എന്റെ പേടി..'

ജോൺസൺ പറഞ്ഞു

'രോഹനും റിബയും എവിടെ...?

ടോമി സാമൂവലിനോട് അയാളുടെ മക്കളെ പറ്റി ചോദിച്ചു. റിബ ഇവിടെ വന്നില്ലെങ്കിലും രോഹൻ ഇവിടെ എത്തേണ്ടത് ആണ്..

'അവനോട് നേരത്തെ പറഞ്ഞതാണ്.. കാര്യത്തിന്റെ സീരിയസ്നെസ്സ് മനസിലാകുന്നില്ല എങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്.. വിളിച്ചിട്ട് കിട്ടിയുമില്ല...'

സാം മറുപടി പറഞ്ഞു

സ്വന്തം കുടുംബം അവരുടെ സർവനാശം മുന്നിൽ കണ്ടു ഉൽഘണ്ടാകുലർ ആകുമ്പോളും, ഇതൊന്നും അറിയാതെ പാതി ബോധം വീണ മനസുമായി തന്റെ പ്രൈവറ്റ് ഗസ്റ്റ് ഹൌസിൽ ഉല്ലസിക്കുക ആയിരുന്നു രോഹൻ ചമ്പാരൻ

ഇത്തവണ ഒരു മാറ്റമുണ്ട്. കണ്ട സിനിമ നടികളുടെ കൂടെ അല്ല രോഹന്റെ കാമകേളി.. സ്വന്തം ഭാര്യയും ആയാണ്..

ഭാര്യ ആയ ഇവാനിയ ആയി മാസങ്ങൾ കൂടുമ്പോള് മാത്രമേ രോഹൻ സംഗമിക്കാറുള്ളു. നീളത്തിലും വണ്ണത്തിലും എണ്ണമില്ലാതെ തരുണിമാർ തനിക്ക് ചുറ്റും ഉള്ളപ്പോൾ എല്ലായ്‌പോഴും ഭാര്യയുടെ അടുത്തേക്ക് എത്തണ്ട ആവശ്യം അയാൾക്കില്ല.. പിന്നെ ഇത് പോലെ ചുരുക്കം സമയങ്ങളിൽ അവളിലേക്ക് വരുന്നത് അവളോട് ഉള്ള സ്നേഹം കൊണ്ട് പോലുമല്ല.. അറിയുന്ന വഴികളിലൂടെ എല്ലാം അവളെ അപമാനിച്ചു

💬 Comments

View all comments