Chapter Title : ടോക്സിക് 2 [സാത്യകി]
ആയിട്ടുള്ള വരവാണ്. കൂടെ അസിസ്റ്റന്റും ഉണ്ട്. ഇവൾക്ക് എന്ത് പണി കൊടുക്കണം.. ഞാൻ ആലോചിച്ചു.. എന്താണേലും പണി കിട്ടി അവൾ മോങ്ങണം. ഞാൻ ചിന്തിച്ചു
താര എന്റെ അടുത്തെത്തിയപ്പോ ഞാൻ ഒരല്പം മാറി നിന്നു. എന്നെ തൊടാതെ അവൾ മുന്നിലേക്ക് നടന്നു പോയി. ശബ്ദം ഉണ്ടാക്കാതെ ഞാൻ അവളുടെ പിറകെ കൂടി. ഈ പൂറിമോൾക്ക് ഇപ്പൊ എന്താ ഒരു പണി കൊടുക്കുക ഞാൻ ആലോചിച്ചു.. എന്റെ മനസ്സിൽ പെട്ടന്നൊരു ഐഡിയ കേറി വന്നു
താര നടക്കുന്നത് ഞാൻ തൊട്ട് പിന്നിൽ നിന്ന് സസൂക്ഷ്മം വീക്ഷിച്ചു. അവൾ നടക്കുമ്പോ മുന്നിലേക്ക് കാൽ വച്ചിട്ട് പിന്നിൽ നിന്ന് അടുത്ത കാൽ പൊക്കിയ സമയത്തു കാൽ ഉപ്പൂറ്റി ഭാഗത്ത് ഞാൻ ഒരു ചവിട്ട് വച്ചു കൊടുത്തു. രണ്ട് കാലും നിലത്ത് ഉറയ്ക്കാതെ അടി തെറ്റി താര താഴേക്ക് വീണു. സെറ്റിൽ അവിടെ നിന്ന എല്ലാവരും അവൾ വീഴുന്നത് കണ്ടു അവിടേക്ക് ഓടി വന്നു..
താഴെ വീണ താരയുടെ മുഖം വല്ലാതെ ഇളിഭ്യ ആയത് ആണെന്ന് പറയുന്നത് ആയിരുന്നു. എന്നെ തല്ലിയതിന് ഇതൊന്നും ഒരു പകരം അല്ല മോളെ. ഇത് സാമ്പിൾ. ഇതിലും വലിയ വെടിക്കെട്ട്കൾ നിനക്ക് പിന്നാലെ വരുന്നുണ്ട്. ഞാൻ മനസ്സിൽ പറഞ്ഞു..
താഴെ വീണ താരയെ അവരുടെ അസിസ്റ്റന്റ് കൈ പിടിച്ചു എഴുന്നേൽപ്പിച്ചു. എണീറ്റ് കഴിഞ്ഞു പെട്ടന്ന് അവളുടെ വിധം മാറി. എനിക്ക് കൊടുത്തത് പോലെ കൈ നീട്ടി ഒന്ന് അവളുടെ അസിസ്റ്റന്റ്നും കൊടുത്തു. എല്ലാരും പെട്ടന്ന് ഷോക്ക് ആയി..
'സ്റ്റുപ്പിഡ്.. എവിടെ നോക്കിയാണ് നടക്കുന്നത്...?
താര അസിസ്റ്റന്റ്നോട് കയർത്തു..
💬 Comments
View all comments