0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284.2K

കിടന്ന ഒരു ചെറിയ കുപ്പി അവളുടെ മുഖത്തിന്‌ നേരെ നീട്ടി ചോദിച്ചു.

അതിന് മുമ്പ് അത് അവൾ കണ്ടിട്ടില്ലായിരുന്നു.. ഒരു അത്തർ കുപ്പിയുടെ വലുപ്പം. അത്തറല്ല.. അതിന്റെ മണം താൻ ഇത് വരെ അറിയാത്ത ഒന്നാണ്.. ഇവാനിയ മറുപടി പറഞ്ഞില്ല.

'ഇതാണ് മദനം.. ഇതൊരു പ്രത്യേക രസക്കൂട്ടാണ്.. ഇതിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ.., ഇത് ശരീരത്തിന് ഉള്ളിൽ ചെന്നു കഴിഞ്ഞാൽ ഏതൊരാൾക്കും മുന്നിൽ ഉള്ള ആളോട് അടക്കാൻ കഴിയാത്ത കാമഭ്രാന്ത് ഉണ്ടാകും..'

രോഹൻ പറഞ്ഞത് അവിശ്വസനീയമെന്നോണം ഇവാനിയ കേട്ടു നിന്നു.. അവന്റെ പിടി അവളുടെ ദേഹത്ത് നിന്ന് അയഞ്ഞിരുന്നു. പക്ഷെ ഓടി പോകാൻ ആകാത്ത വിധം അവൾ തളയ്ക്കപ്പെട്ടിരുന്നു ഉള്ള് കൊണ്ട്...

'ഇതിന്റെ ഒരു തുള്ളി നിന്റെ നാവിൽ തൊടീച്ചാൽ.. നീ ഇവന് കിടന്നു കൊടുക്കും..'

രോഹൻ സുഹൃത്തിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു

അയാൾ പറഞ്ഞത് കളിയല്ല എന്ന് ഇവാനിയക്ക് അറിയാം. സാമാന്യ യുക്തിക്ക് നിരക്കാത്ത അനവധി കാര്യങ്ങൾ അവൾ ഇതിനോടകം ഈ കുടുംബത്തിൽ വന്നു കഴിഞ്ഞു കണ്ട് കഴിഞ്ഞു.. ഇത്തരം ഒരു കാര്യത്തിൽ നുണ പറയേണ്ട ആവശ്യം രോഹനില്ല..

'അതായത് നിന്നേ അനുസരിപ്പിക്കാൻ എനിക്ക് എപ്പോൾ വേണമെങ്കിലും സാധിക്കും.. നിന്റെ ശവം മാത്രമേ കിട്ടൂ എന്ന ഭീഷണി ഇനിയും വിലപ്പോകും എന്ന് നിനക്ക് തോന്നുന്നുണ്ടോ...?

രോഹൻ അവളോട് ചോദിച്ചു..

ഇവാനിയ വാവിട്ട് നിലവിളിക്കാൻ തുടങ്ങി.. കരഞ്ഞു തളർന്നു അവൾ തറയിലേക്ക് വീണു.. അവിടെ നിന്ന തന്റെ സുഹൃത്തിനോട് പൊക്കോളാൻ രോഹൻ ആംഗ്യം കാണിച്ചു.. തമാശ കഴിഞ്ഞു.. ഇനി അവൾക്ക് കുറച്ചു ബോധോദയം കൊടുക്കണം.. രോഹൻ

💬 Comments

View all comments