0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284.5K

കയ്യിൽ വച്ചു വെറുതെ ഇരിക്കണം എന്നാണോ നീ പറയുന്നത്..?

അവൻ ചോദിച്ചു

'അല്ല. നമ്മൾ പ്ലാൻ ചെയ്യാതെ വെറുതെ ചാടി കേറി ഒന്നും ചെയ്യരുത് എന്നാണ് ഞാൻ പറഞ്ഞത്. തല്ക്കാലം എല്ലാം സാധാരണ പോലെ പോട്ടെ..'

ഞാൻ പറഞ്ഞു

'അപ്പോൾ ഈ ലിസ്റ്റ് കീറി കളയണോ..?

അവൻ വിഷമത്തോടെ ചോദിച്ചു

'എട്ടായി മടക്കി നിന്റെ കൂതിയിൽ കയറ്റ്.. എന്നാലും പാസ്പോർട്ട്‌ പോലും ഇല്ലാതെ നീ എന്തിനാടാ ഹോളിവുഡ് വരെയുള്ള ലിസ്റ്റ് എടുത്തത്..?

ഞാൻ ചോദിച്ചു

'മോതിരം ഉണ്ടെങ്കിൽ എന്തിനാ പാസ്പോർട്ട്‌. ആരും അറിയാതെ പ്ലെയിനിൽ കേറിയാൽ പോരേ..?

അവൻ തൊലിച്ചു കൊണ്ട് ചോദിച്ചു

'നന്നായി.. ഈ സിഡ്‌നി സീനിയുടെ ഒക്കെ ഇനി എന്താ കാണാൻ ഉള്ളത്. അവളെ എങ്കിലും ഈ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി കൂടെ..?

ഞാൻ ചോദിച്ചു

'അവളുടെ ഒറിജിനൽ ആണോന്ന് എനിക്ക് നേരിട്ട് അറിയണമായിരുന്നു.. അതാണ് അവൾ ലിസ്റ്റിൽ..'

അവനത് പറഞ്ഞതും ഞാൻ അവന്റെ തലയിൽ കിഴുക്കി

'പക്ഷെ ഇന്നത്തെ ദിവസം നീ എനിക്ക് ഈ മോതിരം തരണം.. ഇന്ന് മാത്രം നീ എനിക്ക് ഒരു അവസരം തരണം..'

അവൻ പറഞ്ഞു

'ഇന്നെന്താ..?

ഞാൻ ചോദിച്ചു

'എനിക്ക് ഒരാളെ കാണാൻ പോണം.. നീ പേടിക്കണ്ട.. സിനിമ നടി ഒന്നുമല്ല.. പ്രശ്നം ഒന്നും ഉണ്ടാവില്ല..'

സുനി പറഞ്ഞു

'സിനിമ നടി അല്ലെങ്കിൽ പിന്നെ ആര്..?

ഞാൻ ചോദിച്ചു

'എന്റെ പഴയ എക്സ്..'

സുനി പറഞ്ഞു

'ഹർഷയോ..? അവളുടെ കല്യാണം കഴിഞ്ഞില്ലേ..?

ഞാൻ ചോദിച്ചു

'ഇന്ന് കഴിഞ്ഞു.. ഇന്ന് വൈകിട്ട് ഫസ്റ്റ് നൈറ്റ്‌.. അതെനിക്ക് ഒന്ന് ലൈവ്

💬 Comments

View all comments