Chapter Title : ടോക്സിക് 2 [സാത്യകി]
കണ്ടാൽ മതിയോ..?
സുനി ചോദിച്ചു
'ഞാൻ മാത്രമോ..?
ഞാൻ തിരിച്ചു ചോദിച്ചു
'അതേ.. രുക്സാനിയുടെ നീ എല്ലാം കണ്ടില്ലേ..? താരയുടെ എല്ലാം നീ കണ്ടില്ലേ..?
സുനി ചോദിച്ചു
'എടാ അതൊന്നും മനഃപൂർവം അല്ലല്ലോ. അങ്ങനെ ഒരു സാഹചര്യം ഉണ്ടായത് അല്ലേ..?
ഞാൻ പറഞ്ഞു
'ഞാനും അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിക്കോളാം..'
സുനി പറഞ്ഞു
' നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്. പക്ഷെ ഒന്ന് കേൾക്ക്.. ഈ മോതിരം ഇപ്പോൾ നമ്മുടെ കയ്യിൽ ഉണ്ടെന്ന് വച്ചു നമുക്ക് തോന്നിയത് പോലെ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റില്ല..'
ഞാൻ പറഞ്ഞു
'അതെന്താ നമ്മളെ കൊണ്ട് പറ്റാത്തത്..?
സുനി ചോദിച്ചു
'കാരണം ഇത് നമ്മുടെ മോതിരം അല്ല. പെരിയവരെ തട്ടി ആരോ ഇത് സ്വന്തം ആക്കാൻ നോക്കിയതാണ്. അവിടെ നിന്ന് അബദ്ധത്തിൽ നമ്മുടെ കയ്യിൽ വന്നു. പെരിയവരുടെ കുടുംബവും അത് സ്വന്തം ആക്കാൻ നോക്കിയവരും ഇപ്പോളും ഇത് തിരയുന്നുണ്ടാവും.. അപ്പോൾ ആ സ്‌ഥലത്തു ആ സമയത്ത് ഉണ്ടായിരുന്ന നമ്മൾ തീർച്ചയായും അവരുടെ സംശയത്തിൽ വരും..'
ഞാൻ പറഞ്ഞു
'അത് മാറിയപ്പോ അല്ലേ അവർ റെക്കോർഡ് ചെയ്യുന്ന സാധനം എടുത്തോണ്ട് പോയത്..?
അവൻ ചോദിച്ചു
'അതെ. പക്ഷെ അവർക്ക് ഇനിയും സംശയം ഉണ്ടായിക്കൂടാ എന്നില്ല. നമ്മളായിട്ട് അത് ഉണ്ടാക്കുകയും വേണ്ട.. ഇപ്പോൾ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഞാൻ ഇവിടെ അടിച്ചു വാരുന്നത് പൊടി കളയനല്ല, അവർ വീണ്ടും ഇവിടെ വല്ലതും വച്ചിട്ടുണ്ടോ എന്ന് പേടിച്ചിട്ട് ആണ്..'
ഞാൻ പറഞ്ഞു. അത് പറഞ്ഞപ്പോ അവനും കുറച്ചു പേടി തോന്നി
'നമ്മൾ ഇത്
💬 Comments
View all comments