0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284.8K

വേഗത്തിൽ തന്നെ ആണ് ഏകദേശം അവനിപ്പോ ഓടി കൊണ്ടിരിക്കുന്നത്

ബൈക്കുമായി വന്ന ഞാൻ കാണുന്നത് തന്നെ ഉസൈൻ ബോൾട്ടിനെ പോലൊരു മനുഷ്യൻ തലയിൽ മുണ്ടും ചുറ്റി നൂറിൽ പായുന്നത് ആണ്. ഇടപ്പാൾ ഓട്ടത്തെ അനുസ്മരിപ്പിക്കുന്ന ഈ അത്ലറ്റ് ആരാണെന്ന് ചിന്തിക്കുമ്പോൾ ആണ് വേഷഭൂഷാദികൾ കൊണ്ട് അത് സുനി ആണെന്ന് എനിക്ക് മനസിലായത്. അവൻ ആണെങ്കിൽ എന്റെ ബൈക്ക് കണ്ടിട്ടും മനസിലാകാതെ പിന്നെയും മുന്നോട്ടു ഓടുകയാണ്..

ബൈക്ക് വളച്ചു ഞാൻ അവന്റെ പിറകെ വിട്ടു. ഒരു 70 ൽ പിടിച്ചിട്ടാണ് മൈരന്റെ ഒപ്പം ഞാൻ എത്തിയത്..

'നിക്കെടാ പുല്ലേ..'

ഞാൻ അവന്റെ പിന്നിൽ വന്നു വിളിച്ചു പറഞ്ഞു

'മൈരേ വണ്ടി നിർത്തണ്ട, വിട്ടോ..'

ഓടുന്ന വണ്ടിയിൽ അവൻ ഒറ്റയടിക്ക് ചാടി കയറി. വണ്ടി ബാലൻസ് തെറ്റി ഒന്ന് പുളഞ്ഞെങ്കിലും താഴെ വീണില്ല. എന്തോ വലിയ സീൻ അവിടെ ഉണ്ടായി എന്ന് എനിക്ക് ഇതിനകം മനസിലായി. വേഗം അവിടുന്ന് വിടാൻ തീരുമാനിച്ചത് കൊണ്ട് ഞാൻ അവനോട് അപ്പോൾ ഒന്നും ചോദിച്ചില്ല..

'എന്താടാ പുല്ലേ സംഭവിച്ചത്..?

റൂമിൽ എത്തി കഴിഞ്ഞാണ് ഞാൻ അത് അവനോട് ചോദിച്ചത്. അവൻ അപ്പോളും പേടിച്ചു ഇരിക്കുകയാണ്

'അവരെന്നെ കണ്ടെടാ.. കണ്ട്..'

സുനി പറഞ്ഞു

'ആര്..?

ഞാൻ ചോദിച്ചു..

ഹർഷയുടെയും ഭർത്താവിന്റെയും മണിയറയിൽ കയറിയതും അവർ തന്നെ കണ്ടതും അവിടുന്ന് ഓടി രക്ഷപെട്ടതും എല്ലാം സുനി നടന്നത് പോലെ എന്നോട് പറഞ്ഞു

'അവരെങ്ങനെ നിന്നേ കണ്ട്..?

ഞാൻ അവന്റെ വിരലിൽ നോക്കി. മോതിരം കയ്യിൽ ഉണ്ട്. പക്ഷെ അവൻ അദൃശ്യൻ അല്ല.. എനിക്ക് ഒന്നും വ്യക്തമായില്ല

'നിന്റെ

💬 Comments

View all comments