Chapter Title : ടോക്സിക് 2 [സാത്യകി]
ഈ ഉണക്ക മോതിരം ചതിച്ചു.. ഇതിന് പവർ ഇല്ല..'
സുനി മോതിരം ഊരി എനിക്ക് നേരെ എറിഞ്ഞു
'അതെങ്ങനെ സംഭവിച്ചു..?
ഞാൻ ചോദിച്ചു
'എനിക്കെങ്ങനെ അറിയാം..? അതിന്റെ ചാർജ് തീർന്ന് കാണും..'
സുനി പറഞ്ഞു
ഞാൻ മോതിരം പരിശോധിച്ചു. അതിന് മാറ്റം ഒന്നുമില്ല. കേട്പാടും ഇല്ല.. പിന്നെ എന്ത് കൊണ്ട് ഇത് സംഭവിച്ചു. മോതിരം വീണ്ടും ഉപയോഗിക്കാൻ ഉള്ളിലൊരു പേടി തോന്നി. ഏത് നിമിഷവും ചതിക്കുന്ന ഒരു മോതിരം ആണോ എന്റെ കയ്യിൽ ഇരിക്കുന്നത്. ഞാൻ ചിന്തിച്ചു
പെട്ടന്ന് സുനിയുടെ ഫോൺ ശബ്ദിക്കാൻ തുടങ്ങി. ഒരു നമ്പർ ആണ്.. അവൻ ആദ്യം എടുക്കാൻ മടിച്ചു എങ്കിലും എന്റെ വാക്ക് കേട്ട് അവൻ ഫോൺ എടുത്തു
'എടാ പട്ടി, തെണ്ടി, ചെറ്റ നായിന്റെ മോനെ.. നിനക്ക് എന്തിന്റെ സൂക്കേട് ആണെടാ...?
ഫോൺ എടുത്തപ്പോ തന്നെ മുട്ടൻ ചീത്ത ആണ് കേട്ടത്.. തെറി കേട്ട് സുനി പെട്ടന്ന് കസേരയിൽ നിന്ന് എഴുന്നേറ്റു..
'ആ.. ആരാ..?
സുനി പേടിച്ചു ചോദിച്ചു
'പട്ടീടെ മോനെ.. നിനക്ക് എന്നെ മനസിലായില്ല അല്ലേ. നീയെന്തിനാ ഇന്ന് ഇവിടെ വന്നത്..?
അപ്പുറെ ഉള്ളത് ഹർഷ ആയിരുന്നു. വന്നത് സുനി ആണെന്ന് മനസിലാക്കി അവൾ അവനെ വിളിച്ചത് ആണ്..
'ഞാൻ.. ഞാനോ...?
ഒന്നും അറിയാത്ത കുഞ്ഞിനെ പോലെ സുനി മണ്ടനായി അഭിനയിച്ചു
'മോന്ത പൊത്തിയാലും നിന്റെ പേട്ടണ്ടി കണ്ടാൽ എനിക്ക് മനസിലാകുമെടാ.. തള്ളേയോളി നിനക്ക് എന്തര് കഴപ്പ് ആണ്..?
ഹർഷ തനി അപ്പി വാണം ആയി
'മോളെ.. ക്ഷണിക്കണം.. എനിക്കൊരു അബദ്ധം..'
സുനി കാല് പിടിച്ചു
'ആരാടാ നിന്റെ
💬 Comments
View all comments