0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.2K

രോഹൻ ചോദിച്ചു

'നല്ലത് ആയിരിക്കും..'

സുനി പറഞ്ഞു

'ഷേവ്ഡ് ആയിരിക്കുമോ കാട് ആയിരിക്കുമോ..?

കഴച്ചു കൊണ്ട് രോഹൻ പിന്നെയും ചോദിച്ചു

'അത്.. അറിയില്ല..'

സുനി പറഞ്ഞു

'എനിക്ക് ഈ ത്രില്ല് സഹിക്കാൻ പറ്റുന്നില്ല. അവളുടെ തള്ള സദാ സമയം അവളുടെ കൂടെ കാണും.. അല്ലേൽ ഇവളെ എപ്പോളെ ഞാൻ എന്റെ കീഴിൽ എത്തിച്ചേനെ..'

രോഹൻ അമർഷത്തോടെ പറഞ്ഞു

'അതിന്റെ അമ്മ എപ്പോളും കൂടെ ഉണ്ടാകും..'

സുനി പറഞ്ഞു

'സത്യത്തിൽ എനിക്ക് ഇവളോട് ഒരു weird fantasy ആണ് തോന്നുന്നത്..'

രോഹൻ സുനിയോട് പറഞ്ഞു

'എന്ത് ഫാന്റസി...?

ഈ കാട്ട് കഴപ്പന്റെ ഫാന്റസി എന്തായിരിക്കും എന്ന് സുനി ചിന്തിച്ചു നോക്കി

'എനിക്ക് അവളെ മുഴുവൻ ആയും വേണം. Not like others. പ്രലോഭിപ്പിച്ചും വഴങ്ങിച്ചും പേടിപ്പിച്ചും ഒന്നും അല്ലാതെ.. അവളുടെ പൂർണ്ണ സമ്മതത്തോടെ അവളെ എനിക്ക് കിട്ടണം.. എന്ത് രസമായിരിക്കും...'

ഹിമയിൽ നിന്ന് കണ്ണെടുക്കാതെ രോഹൻ പറഞ്ഞു

സാധാരണ മനുഷ്യർ അങ്ങനെ ആണെടാ മൈരേ തമ്മിൽ ബന്ധപ്പെടുന്നത്. സുനി ഉള്ളിൽ രോഹനെ തെറിച്ചു..

ഒരു പുരുഷന് സ്ത്രീയോട് സാധാരണയായ് തോന്നേണ്ട വികാരം ആണ് രോഹന് ഹിമയെ കണ്ടപ്പോ തോന്നിയത്. അതാണ് അവന് weird. സാധാരണ ആളുകളുടെ weird ആണ് ഇവനൊക്കെ നോർമൽ. വല്ലാത്ത ജാതി തന്നെ..

'അതൊരു നല്ല ഫാന്റസി ആണല്ലോ..'

സുനി അതിനെ സപ്പോർട്ട് ചെയ്തു കൊടുത്തു. ആ രീതിയിൽ ഹിമ ഒരിക്കലും രോഹന് വഴങ്ങി കൊടുക്കില്ല എന്ന് സുനിക്ക് അറിയാമായിരുന്നു.

'എല്ലാം ട്രൈ ചെയ്തത് അല്ലേ.. ഇനി ഇതൊന്ന് ട്രൈ ആക്കി നോക്കാം സെറ്റ് ആകുമോ

💬 Comments

View all comments