0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.3K

അണ്ടിയിൽ ഒന്ന് തടവി നോക്കിയപ്പോ ആ സത്യം കൂടി ഞാൻ മനസിലാക്കി.. എനിക്ക് അണ്ടിയില്ല..

'ദൈവമേ...'

ഞാൻ വേദനയോടെ പറഞ്ഞു

'എന്താ..?

സുനി ചോദിച്ചു

'എനിക്ക് അണ്ടിയില്ല..'

ഞാൻ വിഷമത്തോടെ പറഞ്ഞു

'സത്യം...?

അവൻ ചോദിച്ചു

'സത്യം ആയിട്ടും..'

അവൻ പറഞ്ഞു

'എനിക്ക് വിശ്വാസം വരുന്നില്ല.. ഞാൻ ഒന്ന് നോക്കട്ടെ..'

സുനി എന്റെ അടുക്കലേക്ക് വന്നു

'മൈരേ ദേഹത്ത് തൊടരുത്..'

ഞാൻ അവനോട് പറഞ്ഞു

'നിന്റെ ദേഹം അല്ലല്ലോ.. അവളുടെ അല്ലേ..?

അവൻ ചോദിച്ചു

'മനസ്സ് എന്റെ അല്ലേ. നീ തൊട്ടാൽ അറിയുന്നത് എനിക്കാണ്..'

ഞാൻ പറഞ്ഞു

'എന്നാൽ ശരി.. തൊടുന്നില്ല.. കാണിച്ചു താ..'

അവൻ പറഞ്ഞു

'എന്ത് കാണിച്ചു തരാൻ..?

ഞാൻ ചോദിച്ചു

'നിന്റെ മറ്റേത്.. എഡി പുല്ലേ.. സോറി എടാ പുല്ലേ നിന്റെ ഐറ്റംസ്..'

സുനി പറഞ്ഞു

'ഹേയ്.. അതൊന്നും പറ്റില്ല.. ഐആം not gay..'

ഞാൻ പറഞ്ഞു

'എടാ പൊട്ടാ നീയിപ്പോ പെണ്ണാണ്..'

സുനി എന്നോട് പറഞ്ഞു

'എന്ന് വച്ചു.. അതൊന്നും പറ്റില്ല..'

സുനി വീണ്ടും നിർബന്ധം പിടിക്കാൻ തുടങ്ങിയപ്പോ ഞാൻ പെട്ടന്ന് ബാത്‌റൂമിൽ കേറി കതകടച്ചു..

കാര്യം ഒരു peak സുന്ദരിയുടെ ശരീരത്തിന് ഉള്ളിൽ ജീവിക്കുന്നത് ഓർക്കുമ്പോ സുഖമുള്ള ഒരു കാര്യം ആണെങ്കിൽ കൂടി എന്റെ യഥാർഥ ശരീരം എവിടെ എന്ന ചിന്ത എന്നെ അലട്ടി. അതിന് ഒന്നും സംഭവിച്ചു കാണില്ലല്ലോ.. എനിക്ക് ഇനി തിരിച്ചു ഞാൻ ആകാൻ കഴിയുമോ..? ഈ മോതിരം ഊരിയാൽ എല്ലാം പഴയത് പോലെ ആകുമോ..?

ഞാൻ മോതിരത്തിൽ നോക്കി.. പക്ഷെ എന്റെ കണ്ണുകൾ എന്റെ തന്നെ

💬 Comments

View all comments