Chapter Title : ടോക്സിക് 2 [സാത്യകി]
കുറഞ്ഞിട്ടുണ്ട്.. കറക്റ്റ് റാഗിണിയുടെ അതേ പൊക്കം. മുടി നീണ്ടു വളർന്നിട്ടുണ്ട്.. ഇന്നലെ ഷർട്ട് ഊരി ഇട്ടു കഴിഞ്ഞു ഒരു ഇന്നർ ബനിയൻ ആയിരുന്നു ഇട്ടിരുന്നത്. അതിനുള്ളിൽ തെറിച്ചു തൂങ്ങി നിൽക്കുന്ന മുലകൾ കണ്ടു എന്റെ കണ്ണ് തള്ളി.. എന്റെ means രാഗിണിയുടെ ചെറിയ കുഞ്ഞി കണ്ണുകൾ..
കണ്ണാടിയിൽ അപ്പോളും എന്റെ, അല്ല രാഗിണിയുടെ തലയ്ക്കു പിന്നിൽ ആ രൂപം ഉണ്ടായിരുന്നു.. അപ്പോൾ എനിക്ക് തീർച്ച ആയി.. ഇത് ഈ മോതിരത്തിന്റെ കളി തന്നെ. ചൂണ്ട് വിരലിൽ മോതിരം ഇട്ടതിന്റെ എഫക്ട് ആണ് ഇപ്പോൾ ഞാൻ കാണുന്നത്. അതെങ്ങനെ, എപ്പോൾ സംഭവിച്ചു എന്ന് എനിക്ക് വ്യക്തമായില്ല..
'ബാലു....?
സുനി വീണ്ടും ചോദിച്ചു
ഞാൻ ബാലു ആണോ എന്നാണോ ബാലു എവിടെ എന്നാണോ അവൻ ഉദ്ദേശിച്ചത് എന്ന് എനിക്ക് അറിയില്ല
'ഞാൻ ആട സുനി ഇത്..'
ഞാൻ പറഞ്ഞു
'നീയെന്താ രാഗിണി സമ്പത്തിന്റെ മേക്കപ്പ് ഇട്ടോ..?
അവൻ വിശ്വാസം വന്നിട്ടും വിശ്വസിക്കാൻ പറ്റാതെ ചോദിച്ചു
'നോക്ക്.. മോതിരം ചൂണ്ട് വിരലിൽ ആണ്.. അതിന്റെ കളികൾ ആണ്..'
ഞാൻ വിരൽ അവന് നേരെ കാണിച്ചു
'അപ്പോൾ നീ ശരിക്ക് രാഗിണി ആയി മാറിയോ..?
സുനി എന്നോട് ചോദിച്ചു
'ആയി.. എന്നാ തോന്നുന്നത്..'
ഞാൻ പറഞ്ഞു
'മൊത്തം ആയിട്ടും മാറിയോ ...?
അവൻ എന്റെ ശരീരത്തെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.. ഈ തെണ്ടിയുടെ നോട്ടം അത്ര പന്തി അല്ലല്ലോ.. ആദ്യമായ് സുനിയിലെ കാമനെ ഞാൻ ഭയന്നു
'മാറി..'
ഞാൻ ദേഹത്ത് എല്ലാം ഒന്ന് പരതി.. എല്ലാം മാറിയിട്ടുണ്ട്. മുണ്ടിന് മേലേ കൂടി
💬 Comments
View all comments