0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.4K

'ചതി ആയിപ്പോയി മൈരേ. ഞാൻ ശരിക്കൊന്ന് കണ്ടു പോലുമില്ല.. ഒരു ഫോട്ടോ എങ്കിലും എടുക്കേണ്ടത് ആയിരുന്നു..'

അവൻ പറഞ്ഞു

'മൈരേ നീ പറയുന്നത് അവളെ കുറിച്ച് ആണെങ്കിലും കൊള്ളുന്നത് എനിക്കാണ്..'

ഞാൻ അത് അവനോട് തുറന്നു പറഞ്ഞു

'നീ എന്റെ സ്‌ഥാനത്തു നിന്നാൽ നീയും ഇതൊക്കെ തന്നെ പറയും..'

സുനി പറഞ്ഞു

'നീ എന്റെ സ്‌ഥാനത്തു വരുമ്പോ ഇതിന്റെ പാടും അറിയാം.. ഇനി ഫുൾ പെണ്ണായി ജീവിക്കേണ്ടി വരുമോ എന്നൊക്കെ ആയിരുന്നു എന്റെ പേടി..'

ഞാൻ അവനോട് പറഞ്ഞു

'നല്ല ചരക്ക് ന്റെ ബോഡി അല്ലേ നിനക്ക് കിട്ടിയേ.. പണി എടുക്കാതെ സുഖമായി ജീവിക്കാമായിരുന്നു..'

സുനി കളിയാക്കി പറഞ്ഞു

'പോടാ.. എത്ര നാശത്തിൽ ആണേലും ആണായി ജീവിക്കുന്ന പ്രിവിലേജ് ഒന്നു വേറെ തന്നെയാ..'

ഞാൻ പറഞ്ഞു

പ്രീമിയം ഐ ഫോണിനെക്കാൾ ഫ്രീഡം ഉള്ള ആൻഡ്രോയ്ഡ് തന്നെ ആണ് ബെറ്റർ എന്ന് എന്റെ മനസ്സ് പറഞ്ഞു..

'എന്നാലും ഇതെങ്ങനെ സംഭവിച്ചു.. നീ മോതിരം ഇട്ടു അവളെ ഓർത്ത് വാണം വിട്ടത് വെല്ലോം ആണോ..? എവിടുന്ന് അവൾ വന്നു കേറി ഇതിനിടയിൽ..?

സുനി എന്നോട് ചോദിച്ചു

'എടാ ഞാൻ അത് ഇന്നലെ ബാറിൽ നിന്ന് വരുന്ന വഴി ബൈക്ക് ഒരു കാറിൽ ഇടിക്കാൻ പോയി.. ബൈക്ക് മറിഞ്ഞു.. ബട്ട്‌ മോതിരം സൂപ്പർ പവർ മോഡിൽ ആയത് കൊണ്ട് ഞാൻ ചാടി ഇറങ്ങി..'

'എന്നിട്ട്..?

സുനി ചോദിച്ചു

'എന്നിട്ട് ആ കാറിൽ നിന്ന് ഇവൾ ഇറങ്ങി വന്നു.. രാഗിണി സമ്പത്ത്.. ഞാൻ വണ്ടർ അടിച്ചു പോയി.. വണ്ടിക്ക് പൈസ തരാൻ ഒക്കെ

💬 Comments

View all comments