0%

Chapter Title : Tomboy love 2 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.2K

കഴിഞ്ഞതോടെ എല്ലാം മാറിയല്ലേ

അർജുൻ : നീ പോയേ റിയാസേ എനിക്ക് അല്പം ടെൻഷൻ ഉണ്ടായിരുന്നു എന്നത് നേരാ പക്ഷെ ഇതൊക്കെ ഇപ്പോൾ മാറി അമ്മു ശെരിക്കും പാവമാ പിന്നെ അവളോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നതേ അറിയില്ല പിന്നെ നല്ല സ്മാർട്ടും ആണ്

റിയാസ് : മതി മതി... ഭാര്യയെ പുകഴ്ത്തി പുകഴ്ത്തി നീ ഇത് എങ്ങോട്ടാ എന്നാലും അവള് എന്ത് തലയണമന്ത്രമാടാ നിനക്ക് ചെയ്തത് ഇത് വല്ലാത്ത മാറ്റം തന്നെ

അർജുൻ : ഒരു മാറ്റവുമില്ല ഒരു മന്ത്രവുമില്ല ഞാൻ ഉള്ള കാര്യമാ പറഞ്ഞത്

റിയാസ് : എന്തായാലും നീ ഹാപ്പിയാണല്ലോ അത് മതി

അർജുൻ : അതൊക്കെ ഹാപ്പി തന്നെയാ എന്നാലും ഒരു ചെറിയ പ്രശ്നം ഉണ്ടെടാ

റിയാസ് : ഇനി എന്ത് പ്രശ്നം

അർജുൻ : ടാ എന്തൊക്കെയായാലും ഞാൻ പണം മോഹിച്ചല്ലേ അവളെ ആദ്യം വിവാഹം ചെയ്യാൻ സമ്മതിച്ചത്

റിയാസ് : അതിനിപ്പോൾ എന്താ അവൾക്കിത് അറിയില്ലല്ലോ

അർജുൻ : അത് തന്നെയാ പ്രശ്നം അവളെന്നോട് സ്നേഹം കാണിക്കുമ്പോൾ എനിക്ക് നല്ല കുറ്റബോധം തോന്നുന്നുണ്ട് അവളോട് സത്യം പറഞ്ഞു സോറി ചോദിച്ചാലോ എന്നാ ഞാൻ കരുതുന്നെ

റിയാസ് : എന്റെ അർജുനെ അതൊന്നും വേണ്ട ഇനിയിപ്പോൾ പറഞ്ഞിട്ട് എന്തിനാ എല്ലാം നന്നായി അവസാനിച്ചില്ലേ ഇനി അതങ്ങ് മറന്നേക്ക്‌

അർജുൻ : അതാ നല്ലത് അല്ലേ

റിയാസ് : അല്ലാതെ പിന്നെ

അർജുൻ : ടാ പിന്നെ ഞങ്ങൾ ഒരു ഹണിമൂൺ പ്ലാൻ ചെയ്യുന്നുണ്ട് മൂന്നാറിൽ പോയാലോ എന്നാ ആലോചന

റിയാസ് :

💬 Comments

View all comments