Chapter Title : Tomboy love 3 ❤❤ [Fang leng]
കമ്പനിയിലൊക്കെ കൊണ്ടുപോയി നോക്കി എവിടെ അവൾക്ക് സ്പോർട്സിലും ഗെയിംസിലുമൊക്കെയാ താല്പര്യം ഇപ്പോഴും കുട്ടികളി മാറിയില്ല മോൻ വേണം അവളെ മാറ്റിയെടുക്കാൻ കുറച്ച് കൂടെയൊക്കെ പക്വത ആകേണ്ട സമയമായി
5 മിനിറ്റ് മുൻപ് അടുക്കളയിൽ എത്തിയ റാണിയും അമ്മുവും
റാണി : അമ്മു അവന്റെ മുന്നിൽ വച്ച് അല്പം അടക്കത്തോടെ സംസാരിക്ക് കേട്ടോ
അമ്മു : ഹോ തുടങ്ങി.. എനിക്ക് ഇത്രയും അടക്കമൊക്കെ ഉള്ളു
റാണി : എന്തിനും തറുതല പറഞ്ഞോ അല്ല അവൻ എങ്ങനെയാ പാവം തന്നെയല്ലേ വീട്ടുകാരോ
അമ്മു : അജു ഈസ് സോ സ്വീറ്റ് ഭയങ്കര പാവമാ ഞാൻ എന്ത് പറഞ്ഞാലും കേൾക്കും
റാണി : അവനെ കിട്ടിയത് നിന്റെ ഭാഗ്യമാ
അമ്മു : യെസ് ഞാൻ നല്ല ലക്കിയാ പിന്നെ വീട്ടിലുള്ളവരുമായി അധികം പരിചയമൊന്നുമായില്ല പക്ഷെ എല്ലാവരും പാവമാ എന്നോട് നല്ല സ്നേഹമാണ്
റാണി : പിന്നെ...
അമ്മു : ഇനിയെന്താ
റാണി : അത് പിന്നെ കാര്യങ്ങൾ ഒക്കെ നന്നായി തന്നെ നടന്നല്ലോ അല്ലേ 🙄
അമ്മു : അമ്മേ... എന്തിനാ പേർസണൽ കാര്യങ്ങൾ ചോദിക്കുന്നെ
അമ്മു : അയ്യോ ബഹളം വെക്കേണ്ട ഞാൻ വെറുതെ ചോദിച്ചതാ എന്തായാലും നന്നായി കഴിഞ്ഞുകാണുമല്ലോ അത് മതി
അമ്മു : ഒന്നും കഴിഞ്ഞൊന്നുമില്ല എനിക്ക് കുറച്ച് സമയം വേണമെന്ന് ഞാൻ അജൂനോട് പറഞ്ഞു
അമ്മ: നീ എന്തൊക്കെയാ പറയുന്നെ സമയമോ 😠
അമ്മു : അതൊക്കെ ഉണ്ട് ആദ്യം ഞങ്ങൾ അടുക്കട്ടെ.... പിന്നെ ഇനി ഇതൊന്നും എന്നോട് ചോദിക്കരുത്
അമ്മ : പിന്നെ ചോദിക്കാതെ
💬 Comments
View all comments