0%

Chapter Title : Tomboy love 3 ❤❤ [Fang leng]

Author : Kambikathakal Read All Parts 668

കുടിക്കാൻ തുടങ്ങി

രാജീവ് : നിങ്ങൾ ഇങ്ങോട്ടേക്ക്‌ തന്നെ ഇറങ്ങിയതാണോ

അർജുൻ : ഞങ്ങൾ ഒരു ട്രിപ്പ് പ്ലാൻ ചെയ്ത് ഇറങ്ങിയതാ ഇന്നിവിടെ സ്റ്റേ ചെയ്ത ശേഷം നാളെ രാവിലെ പുറപ്പെടും

രാജീവ്‌ : അല്ല എവിടേക്കാ യാത്ര

അർജുൻ : മൂന്നാറിലോട്ട് പോകാം എന്നാ ഫിക്സ് ചെയ്തത് പിന്നെ അതിനടുത്തുള്ള കുറച്ച് സ്ഥലങ്ങളിൽ കൂടി ഒരു ചെറിയ കറക്കം

രാജീവ് : മൂന്നാറോ അത് ഇവിടെ അടുത്തല്ലേ വേറെ ഏതെങ്കിലും സ്ഥലം ചൂസ് ചെയ്യാത്തതെന്താ

അർജുൻ : അങ്കിൾ അത് പിന്നെ....

അമ്മു : ഞാനാ അച്ഛാ മൂന്നാറ് പോകാം എന്ന് പറഞ്ഞത് എനിക്കിപ്പോൾ ലോങ്ങ്‌ ട്രിപ്പിനുള്ള മൂടൊന്നുമില്ല ഇതാകുമ്പോൾ എളുപ്പമാ

രാജീവ് : അങ്ങനെ പറ ഇവള് വാശി കാണിച്ചു അല്ലേ

ഇത് കേട്ട അർജുൻ പതിയെ അമ്മുവിനെ നോക്കി ചിരിച്ചു

രാജീവ് : അല്ല ആ കാർ ആരുടെയാ അർജുൻ കാർ വാങ്ങിയോ

അർജുൻ : ഹേയ് ഇത് റെന്റിനെടുത്തതാ

രാജീവ് : അതെന്തായാലും നന്നായി ഞാൻ അർജുന് വേണ്ടി ഒരു കാർ നോക്കുകയായിരുന്നു മോന് ഏത് കമ്പനിയാ ഇഷ്ടം

അർജുൻ : അയ്യോ അങ്കിളെ കാറൊന്നും വേണ്ട

രാജീവ് : അല്ല അർജുൻ എന്റെ ഒരു സന്തോഷത്തിന്

അർജുൻ : വേണ്ട അങ്കിൾ അത് ശെരിയാകില്ല

അമ്മു : അച്ഛാ വെറുതെ ചേട്ടനെ നിർബന്ധിക്കല്ലേ ഒരു കാറ്...അജൂന് നല്ലൊരു ബൈക്കുണ്ട് അത് തന്നെ മതി എനിക്കും ബൈക്കാ ഇഷ്ടം

രാജീവ് : എന്നാൽ പിന്നെ ഞാൻ നിർബന്ധിക്കുന്നില്ല പക്ഷെ എന്തെങ്കിലും ഒരു ആവശ്യം വന്നാൽ അർജുൻ ആദ്യം എന്നോട് തന്നെ ചോദിക്കണം എന്താ ഓക്കെയല്ലേ

അർജുൻ : ശെരി ആവശ്യം വന്നാൽ ഞാൻ പറയാം

അമ്മു : അപ്പോൾ അജു ചായ കുടിച്ചിട്ട് വാ ഞാൻ റൂമിൽ കാണും

ഇത്രയും പറഞ്ഞു അമ്മു തന്റെ റൂമിലേക്ക്‌ ചെന്നു

അമ്മു : ഉം എല്ലാം വൃത്തിയാക്കി ഇട്ടിട്ടുണ്ടല്ലോ അമ്മയുടെ പണിയായിരിക്കും മൈ ബെഡ് റൂം ഐ മിസ്സ്‌ യു സോ മച്ച്

"രണ്ട് ദിവസം

💬 Comments

View all comments