0%

Chapter Title : Tomboy love 3 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

വാങ്ങി കൂടിൽ എഴുതിയിരിക്കുന്നത് വായിച്ചു

"ഫേക്ക് സിഗരറ്റ്സ് മിന്റ് ഫ്ലാവോർ "

ശേഷം അർജുൻ പതിയെ അമ്മുവിനെ നോക്കി അപ്പോൾ അമ്മു അവനെ നോക്കി ചിരിക്കുവായിരുന്നു

അമ്മു : എന്താ പേടിച്ചു പോയോ ഐ ആം നൊട് എ സ്‌മോക്കർ അത് വെറുതെ ഫണ്ണിന് വേണ്ടിയുള്ളതാ അച്ഛനെയും അമ്മയെയും കളിപ്പിക്കാൻ ഒരിടത്ത്‌ നിന്ന് വാങ്ങിയത് അന്നവർ ശെരിക്കും നെട്ടി ഇന്ന് അർജുനും

അർജുൻ : നിന്നെ ഉണ്ടല്ലോ.... സത്യം പറയാലോ അമ്മു എനിക്ക് സ്മോക്ക് ചെയ്യുന്നവരെ തീരെ ഇഷ്ടമല്ല അവർ സ്വന്തം ശരീരത്തോടൊപ്പം മറ്റുള്ളവരുടേത് കൂടി ചീത്തയാക്കുന്നവരാണ്

അമ്മു : അർജുൻ പഴയ nss വല്ലതുമാണോ ഡയലോഗ് കേട്ടിട്ട് അങ്ങനെ തോന്നുന്നു പിന്നെ ഞാൻ അർജുനോട് സത്യം പറയാം ഞാൻ ഒരു രണ്ട് തവണ റിയൽ ആയി സ്മോക്ക് ചെയ്തിട്ടുണ്ട് ഇപ്പോഴൊന്നുമല്ല +2 വിൽ പഠിക്കുമ്പോൾ പക്ഷെ എനിക്ക് അത്ര ഇഷ്മായില്ല അതോടെ നിർത്തി ഇപ്പോൾ അർജുന് ഇഷ്ടമല്ല എന്ന് പറഞ്ഞില്ലേ അതുകൊണ്ട് ഇനിമുതൽ എനിക്ക് ഒട്ടും ഇഷ്ടമല്ല എന്താ പോരെ

അർജുൻ : പോരാ

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ കയ്യിൽ പിടിച്ച ശേഷം അവളെ മതിലിൽ ചേർത്തുനിർത്തി

"ഇനി ഇമ്മാതിരി പരുപാടി കാണിച്ചാൽ ഉണ്ടല്ലോ "

അമ്മു : കാണിച്ചാൽ

അർജുൻ : കാണിച്ചാൽ നീ വിവരം അറിയും അത്രേ ഉള്ളു

ഇത്രയും പറഞ്ഞു അർജുൻ അവളുടെ കൈകൾ വിട്ടു അമ്മു പതിയെ നടന്നു ചെന്ന് തന്റെ ബെഡിലേക്ക്‌ വീണു

അമ്മു : ഹോ എന്താ സുഖം എന്റെ ബെഡ് ഞാൻ നന്നായി മിസ്സ്‌

💬 Comments

View all comments