Chapter Title : Tomboy love 3 ❤❤ [Fang leng]
ചെയ്തു
അർജുൻ : പറയുന്നത് കേട്ടാൽ രണ്ട് ദിവസം ഉറക്കമേ ഇല്ലായിരുന്നു എന്ന് തോന്നുമല്ലോ
അമ്മു : പിന്നില്ലാതെ ബെഡ് മാറിയത് കൊണ്ട് രണ്ട് ദിവസമായി ഉറക്കം കുറവാ
ഇത് കേട്ട അർജുൻ പതിയെ അമ്മുവിന്റെ അടുത്തേക്ക് വന്നു നിന്നു
"ഉറക്കകുറവ് അതും നിനക്ക് വീണിടം വിഷ്ണു ലോകമാക്കുന്ന നീ തന്നെ ഇത് പറയണം കേട്ടോ "
അമ്മു : വാ അർജുൻ അടുത്ത് വന്ന് കിടക്ക് നമുക്ക് എന്തെങ്കിലും പറഞ്ഞുകൊണ്ട് അങ്ങനെ കിടക്കാം
ഇത് കേട്ട അർജുൻ ബെഡിൽ ഇരുന്ന ശേഷം പതിയെ അമ്മുവിന്റെ മുടികൾക്ക് പുറത്ത് കൂടി തഴുകാൻ തുടങ്ങി ഉടൻ തന്നെ അമ്മു തന്റെ തല അർജുന്റെ മടിയിലേക്ക് എടുത്ത് വച്ചു അർജുൻ അപ്പോഴും തലോടൽ തുടർന്നു ശേഷം പതിയെ തല താഴ്ത്തി അവളുടെ ചുണ്ടിൽ മുത്തമിട്ടു പ്രതീക്ഷിക്കാതെ കിട്ടിയ മുത്തത്തിൽ അല്പനേരം ഫ്രീസ് ആയി പോയ അമ്മു പെട്ടെന്ന് തന്നെ ഒരു നെട്ടലോടെ അർജുനെ നോക്കി
അർജുൻ : ഇനി ഇതിനും അനുവാദം വേണമെന്ന് പറയരുത്
അമ്മു : ഒന്നുകൂടി താ
അർജുൻ : എന്താ
അമ്മു : ഒരെണ്ണം കൂടി തരാൻ
ഇത് കേട്ട അർജുൻ വീണ്ടും അവളുടെ ചുണ്ടിൽ മുത്തി
അമ്മു : ഇനിയും താ
അർജുൻ : ഇനിയും വേണോ
അമ്മു : വേണം താ
അർജുൻ പതിയെ ചിരിച്ചുകൊണ്ട് അവളെ വീണ്ടും മുത്തി
******************************
അന്നേ ദിവസം രാത്രി അർജുൻ രാജീവിനൊപ്പം
രാജീവ് : ഫുഡ് ഒക്കെ എങ്ങനെയുണ്ടായിരുന്നു മോനെ
അർജുൻ : നന്നായിരുന്നു ആന്റിക്ക്
💬 Comments
View all comments