0%

Chapter Title : Tomboy love 3 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.3K

വാതിൽ അടച്ചു അപ്പോഴേക്കും അമ്മു അർജുന്റെ ദേഹത്തേക്ക്‌ വന്ന് ചാരി നിന്നു

അർജുൻ : വാ അമ്മു റൂമിലോട്ട് പോകാം

അമ്മു : പടികയറാനൊന്നും വയ്യ വാ നമുക്ക് ആ സോഫയിൽ കിടക്കാം

അമ്മു ഹാളിൽ കിടന്ന വലിയ സോഫ ചൂണ്ടി അർജുനോട് പറഞ്ഞു

അർജുൻ : നിന്നെ ഉണ്ടല്ലോ.... അങ്കിള് കൊഞ്ചിച്ച് വഷളാക്കികളഞ്ഞു അതാ പ്രശ്നം

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ കൈകൊണ്ട് തൂക്കിയെടുത്ത് പടികൾ കയറാൻ തുടങ്ങി

അർജുൻ :( ദൈവമേ നല്ല വെയിറ്റ് )

റൂമിന് മുന്നിൽ എത്തിയ അർജുൻ റൂം തുറന്ന് അമ്മുവിനെ ബെഡിലേക്ക്‌ എടുത്തിട്ടു

അർജുൻ : മനുഷ്യന്റെ നടു ഒടിഞ്ഞു കേട്ടോ ഇനി നിന്നെയും കൊണ്ട് രാത്രി ഒരു കറക്കവുമില്ല

അമ്മു : സോറി അർജുൻ വാ എന്റെ അടുത്ത് വന്ന് കിടക്ക്

അർജുൻ : ( സ്നേഹത്തോടെയാണല്ലോ വിളിക്കുന്നെ...അർജുനെ ഇന്ന് നിന്റെ ദിവസമാടാ )

അമ്മു : എന്താ അർജുൻ ആലോചിക്കുന്നേ വാ

അർജുൻ : ഒന്നുമില്ല ഞാൻ ദാ വരുന്നു

ഇത്രയും പറഞ്ഞു അർജുൻ ബാത്‌റൂമിലേക്ക്‌ കയറി മുഖവും കയ്യും കഴുകാൻ തുടങ്ങി

"ഓക്കെ ഇതൊക്കെ മതി മേല് കഴുകാൻ ഒന്നും സമയമില്ല.... ആക്രാന്തം കാണിച്ച് ഉള്ള വിലകളയരുത് പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ "

ഇത്രയും പറഞ്ഞു അർജുൻ തന്റെ പോക്കറ്റിൽ തപ്പി നോക്കി

"ഉം അവിടെ തന്നെ ഉണ്ട് 😁"

അർജുൻ വേഗം ബാത്‌റൂമിൽ നിന്ന് പുറത്തേക്കിറങ്ങി ബെഡിനടുത്തേക്ക്‌ എത്തി

"ദൈവമേ ഇവള് വീണ്ടും ഉറങ്ങിയോ... അമ്മു.. മോളെ "

"ഉം

💬 Comments

View all comments