0%

Chapter Title : Tomboy love 5 ❤❤ [Fang leng]

Author : Kambikathakal Read All Parts 680

പറഞ്ഞു അർജുൻ അമ്മുവിന്റെ ചുണ്ടിൽ മുത്തി ശേഷം പതിയെ തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ഡയറി മിൽക്ക് എടുത്ത്‌ അമ്മുവിന്റെ കയ്യിൽ കൊടുത്തു

അമ്മു : എനിക്ക് വേണ്ടി വാങ്ങിയതാണോ

അർജുൻ : അല്ല നിന്റെ.... എന്റെ അമ്മു ഞാൻ വേറെ ആർക്ക് വേണ്ടി വാങ്ങാനാ

അമ്മു : അല്ല നമ്മൾ തമ്മിൽ പിണക്കമായിരുന്നില്ലേ

അർജുൻ : നിന്റെ പിണക്കം മാറിയെന്ന് ഇന്ന് രാവിലെ തന്നെ എനിക്ക് മനസ്സിലായി പിന്നെ എനിക്ക് നിന്നോട് പിണക്കം ഉണ്ടായിരുന്നില്ലല്ലോ

അമ്മു : എനിക്ക് ഇത് ഇഷ്ടമാണെന്ന് എങ്ങനെ മനസ്സിലായി

അർജുൻ : ഓഹ് അപ്പോൾ ഇഷ്ടം തന്നെയാണല്ലെ ഭാഗ്യം....പണ്ട് കോളേജിൽ പഠിക്കുമ്പോൾ പിള്ളേര് ഗേൾഫ്രണ്ട്സിന് വാങ്ങികൊടുക്കുന്നത് കണ്ടിട്ടുണ്ട് എനിക്ക് അങ്ങനെ ആരും ഇല്ലാത്തത് കൊണ്ട് അതിന് പറ്റിയിട്ടിട്ടില്ല ആ കുറവ് ഇന്ന് തീർക്കാം എന്ന് കരുതി വാങ്ങിയതാ

അമ്മു : അജൂന് ഗേൾഫ്രണ്ട്‌സ് ഒന്നും ഇല്ലായിരുന്നോ വെറുതെ പറയാതെ ആരും പ്രപ്പോസ് ഒന്നും ചെയ്തിട്ടില്ലെ

അർജുൻ : രണ്ട് മൂന്ന് പിള്ളേരൊക്കെ ചെയ്തിട്ടുണ്ട്....

അമ്മു : ഏതവള് മാരാ അത്

അർജുൻ : എന്റെ പൊന്നോ... ഞാൻ അപ്പോൾ തന്നെ പറ്റില്ല എന്ന് പറഞ്ഞു ഞാൻ പഠിക്കാനല്ലേ പോയത് അല്ലാതെ...

അമ്മു : അതെനിക്ക് അറിയാം അജു അങ്ങനെയൊന്നും വീഴില്ലെന്ന് ... 😁 കിടന്നാലോ

അർജുൻ : എനിക്ക് ഒന്ന് കുളിക്കണം നീ കിടക്ക് ഇപ്പോൾ വരാം

എന്നാൽ അമ്മു അർജുനെ വീണ്ടും മുറുക്കി കെട്ടിപിടിച്ചു

അമ്മു : വാ കിടക്കാം ഉം...

അർജുൻ : ദേഹം മുഴുവൻ വിയർപ്പാടി

അമ്മു : സാരമില്ല എന്റെ അജൂന്റെ അല്ലെ

അർജുൻ : മുഷിഞ്ഞിരിക്കുവാ അമ്മു ദാ ഒരു 5 മിനിറ്റ്

അമ്മു : ശെരി 5 മിനിട്ടിൽ കൂടുതലായാൽ ഞാൻ അങ്ങ് കയറി വരും

അർജുൻ : അത് കൊള്ളാം നീ വാ നമുക്ക് ഒന്നിച്ച് കുളിക്കാം

അമ്മു : ഒന്ന് പോയേ ഞാൻ കുറച്ച് മുൻപ് കുളിച്ചതെ ഉള്ളു.. വെറുതെ പറഞ്ഞപ്പോഴേക്കും അങ്ങ്... പോയിട്ട് വേഗം വാ എനിക്ക്

💬 Comments

View all comments