0%

Chapter Title : Tomboy love 5 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

എന്തോ പ്രശ്നം പോലെ തോന്നി, മോനെ നിങ്ങൾ തമ്മിൽ എന്തെങ്കിലും

അർജുൻ : അങ്കിളിന്റെ ഊഹം ശെരിയാ ഞാനും അമ്മുവും തമ്മിൽ ചെറിയൊരു പിണക്കത്തിലാ

രാജീവ് : പിണക്കമോ അവൾ എന്തെങ്കിലും കുറ്റം കാണിച്ചോ

അർജുൻ : ഹേയ് ഇല്ല അങ്കിളിന്റെ കയ്യിൽ നിന്ന് വാങ്ങിയ പൈസയുടെ കാര്യം അവൾ അറിഞ്ഞു

രാജീവ് : ദൈവമേ ഞാൻ പറഞ്ഞതല്ലേ മോനെ അവൾ അറിയരുതെന്ന് എന്നിട്ട്...

അർജുൻ : എന്നിട്ട് എന്താ അവളിപ്പോൾ എന്നോട് മിണ്ടുന്നില്ല അങ്കിൾ അവൾ വാശിക്കാരിയാ എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല

രാജീവ് : മോൻ വിഷമിക്കണ്ട ഞാനും റാണിയും ഇന്ന് തന്നെ അവിടേക്ക്‌ വരാം എന്നിട്ട് അവളോട് സംസാരിക്കാം

അർജുൻ : അത് വേണ്ട അങ്കിൾ അത് അവളെ കൂടുതൽ ദേഷ്യപ്പെടുത്താനെ സഹായിക്കു... അമ്മു അമ്പിനും വില്ലിനും അടുക്കാത്ത മട്ടാണ് നമ്മൾ എല്ലാം ചേർന്ന് അവളെ ചീറ്റ് ചെയ്തു എന്ന ധാരണയിലാ അവൾ പക്ഷെ അങ്കിള് വിഷമിക്കണ്ട ഇന്ന് മുതൽ ഞാൻ അവളോട് ഇടിച്ചു കയറി മിണ്ടാൻ പോകുവാ ഒരാഴ്ചക്കുള്ളിൽ ഞാൻ അവളെയും കൊണ്ട് വീട്ടിലേക്ക്‌ വരാം എന്താ പോരെ

രാജീവ് : അത് മതി മോനെ അവൾ ഒരു തരത്തിലും അടുക്കുന്നില്ലെങ്കിൽ എന്നെ ഒന്ന് കാൾ ചെയ്താൽ മതി

അർജുൻ : ശെരി അങ്കിൾ പിന്നെ ഈ കാര്യം ആന്റിയോട് പറയണ്ട വെറുതെ വിഷമിക്കും

രാജീവ് : ശെരി മോനെ

******************

അന്ന് രാത്രി അർജുൻ റൂമിലേക്ക്‌ എത്തി അമ്മു അപ്പോൾ പതിവ് പോലെ അവനെ ശ്രദ്ധിക്കാതെ ഫോണിൽ കളിക്കുകയായിരുന്നു

💬 Comments

View all comments