Chapter Title : Tomboy love 6 ❤❤ [Fang leng]
ചീറ്റല് കണ്ടോ
അർജുൻ : മതിയാക്ക് അമ്മേ കുറേ ആയി ക്ഷമിക്കുവാ... ഇവിടെ ആരും ആരെയും വിളിക്കുന്നില്ല പിന്നെ ഇവളെ ഇവിടെ ആരും കെട്ടി തള്ളി വിട്ടതല്ല ഇവൾ എന്റെ ഭാര്യയായി ഇങ്ങോട്ടേക്കു വന്നതാ
ശേഖരൻ : മതി എല്ലാവരും നിർത്ത് അർജുനെ നീ ഇവളെയും കൊണ്ട് റൂമിലോട്ട് പൊക്കൊ
ദേവി : ശേഖരേട്ടാ നിങ്ങള്...
ശേഖരൻ : അവൻ പറഞ്ഞതല്ലാതെ ഇവളെകുറിച്ച് കേട്ടത് ശെരിയാണെന്ന് ഉറപ്പിക്കാൻ നിന്റെ കയ്യിൽ തെളിവ് വല്ലതും ഉണ്ടോ
സാന്ദ്ര : അച്ഛാ
ശേഖരൻ : മതി അമ്മുവിന് എന്താ പറയാനുള്ളത് എന്ന് കേൾക്കട്ടെ
അർജുൻ : അവൾ ഒന്നും പറയുന്നില്ല ഇത്രയും നേരം വിചാരണചെയ്ത് തോലുരിച്ചല്ലോ അത് തന്നെ ധാരാളം വാ അമ്മു
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് തന്റെ റൂമിലേക്ക് നടന്നു
******************
അമ്മു : അജു....
അർജുൻ : എന്താ ഇനി എന്തെങ്കിലും ബാക്കി ഉണ്ടോ?
അമ്മു : ഞാൻ... ഞാൻ വേണോന്ന് വച്ചല്ല
അർജുൻ : അമ്മു നിനക്ക് അല്പമെങ്കിലും കോമൻസെൻസ് ഉപയോഗിച്ചു കൂടായിരുന്നോ നീ കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകാതെ ഞാൻ എല്ലാം പരിഹച്ചേനെ പക്ഷെ നീ എന്താ ചെയ്തത്
അമ്മു : നിയന്ദ്രിക്കാൻ പറ്റിയില്ല അജു....
അർജുൻ : കുറച്ചൊക്കെ പക്വത കാണിക്ക് അമ്മു ഇപ്പോൾ എല്ലാവരുടെയും മുന്നിൽ നീ കുറ്റകാരിയായില്ലേ
അമ്മു : നീ കൂടി എന്നെ ഇങ്ങനെ കുറ്റപെടുത്തല്ലെ അവനെ ഇവിടെ കണ്ടപ്പോൾ....
അർജുൻ : നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല... ഇതിപ്പോൾ കാര്യങ്ങളൊക്കെ ആകെ
💬 Comments
View all comments