0%

Chapter Title : Tomboy love 6 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.5K

പിണങ്ങും നാളെ മിണ്ടും അത്ര തന്നെ

അമ്മു : എന്നിട്ടാണോ മാറി താമസ്സിക്കാം എന്ന് പറഞ്ഞത് എനിക്ക് അറിയാം അജു അജൂന് അച്ഛനെയും അമ്മയേയും വിട്ട് മാറാൻ പറ്റില്ലെന്ന് എന്നിട്ടും എനിക്ക് വേണ്ടിയല്ലെ മാറാം എന്ന് പറഞ്ഞത് സത്യത്തിൽ ഞാനാ മാറേണ്ടത് എന്റെ ഈ നശിച്ച സ്വഭാവമാ മാറേണ്ടത്.... ഞാൻ എന്താ അജു ഇങ്ങനെയായി പോയത്

അമ്മുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു

അർജുൻ : എങ്ങനെയായി പോയെന്ന് നിനക്ക് ഒരു കുഴപ്പവുമില്ല നീ മറ്റുള്ളവരെപോലെ ഉള്ളിലുള്ളത് മറച്ചുവെക്കുന്നില്ലല്ലോ തോന്നിയത് അപ്പോൾ തന്നെ പറയുന്നു അപ്പോൾ തന്നെ പ്രവർത്തിക്കുന്നു അതത്ര മോശം ശീലമൊന്നുമല്ല പക്ഷെ കുറച്ച് ശ്രദ്ധിവേണം ഇങ്ങനെ ചെയ്താൽ ഇങ്ങനെയുണ്ടാകും എന്ന് മനസ്സിലാക്കാൻ പറ്റണം

അമ്മു : ഇനി ഞാൻ ശ്രദ്ധിച്ചോളാം അജു... ഞാൻ എല്ലാവരോടും സോറി പറയാം അമ്മയോടും സാന്ദ്രയോടും എല്ലാവരരോടും എന്നിട്ട് നമുക്കവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം

അർജുൻ : കാര്യമൊക്കെ പറഞ്ഞു മനസ്സിലാക്കാം പക്ഷെ സോറി വേണ്ട അതിനുള്ള തെറ്റൊന്നും നീ ചെയ്തിട്ടില്ല

*****************

ഇതേ സമയം അമലും ശ്രുതിയും അവരുടെ റൂമിൽ

ശ്രുതി : ഇത്രയും പ്രശ്നം നടന്നിട്ടും ചേട്ടൻ എന്താ ഒന്നും മിണ്ടാതെ നിന്നെ

അമൽ : ഞാൻ എന്ത് പറയാനാ എന്തെങ്കിലും പറഞ്ഞാൽ ഒന്നുകിൽ അർജുനെ പിണക്കേണ്ടിവരും അല്ലെങ്കിൽ അമ്മയെ പിണക്കേണ്ടി വരും എന്തിനാ വെറുതെ

ശ്രുതി : അമലേട്ടാ ആ വിവേക് അമ്മുവിനെ കുറിച്ച് പറഞ്ഞതൊക്കെ കള്ളമാണെന്നാ എനിക്ക് തോന്നുന്നത്

അമൽ : അതെന്താ നീ അങ്ങനെ പറയുന്നെ

ശ്രുതി : അമ്മു അങ്ങനെ ഒരുത്തിയാണെന്ന് എനിക്ക്

💬 Comments

View all comments