0%

Chapter Title : Tomboy love 7 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

പറ്റി ഓർത്ത് ടെൻഷൻ ആകണ്ട

അന്നേ ദിവസം രാത്രി

റിയാസ് :ലൈറ്റൊക്കെ ഇട്ടപ്പോൾ വീട്ന് മൊത്തത്തിൽ ഒരു വെട്ടമൊക്കെ വന്നിട്ടുണ്ട് ബാക്കി സാധനങ്ങൾ കൂടി വരുമ്പോൾ ഇത് ശെരിക്കുമൊരു വീടാകും

അർജുൻ : അമ്മോ വയ്യടാ എന്തൊരു പണിയായിരുന്നു മനുഷ്യന്റെ നടുവൊടിഞ്ഞു

റിയാസ് : പിന്നെ വീടുമാറ്റമൊക്കെ എളുപ്പമുള്ള പണിയാണെന്നാണോ നീ കരുതിയത്.. അപ്പോൾ ശെരി ഞാൻ ഇറങ്ങുവാ നിങ്ങള് കിടക്കാൻ നോക്ക്‌ നേരം ഒരുപാടായില്ലേ വല്ലതും ഉണ്ടെങ്കിൽ വിളിച്ചാൽ മതി

ഇത്രയും പറഞ്ഞു റിയാസ് അവിടെ നിന്നുമിറങ്ങി

അർജുൻ : താങ്ക്സ് ടാ നീ ഇല്ലായിരന്നെങ്കിൽ ഞാൻ ഇന്ന് തെണ്ടിപോയേനെ

റിയാസ് : പോടാ ഒന്ന് അവന്റെ താങ്ക്സ്...

*************************

അർജുൻ : വാ അമ്മു കിടക്കാം പണിയെടുത്ത് മനുഷ്യന്റെ നടു ഒടിഞ്ഞിരിക്കുവാ ഒന്ന് കിടന്നാൽ മതി

ഇത്രയും പറഞ്ഞു അർജുൻ റൂമിലേക്ക്‌ പോയി ഒപ്പം അമ്മുവും

അർജുൻ : ആകെ കുറച്ച് സാധങ്ങളെ വാങ്ങിയുള്ളു അതിനുള്ളിൽ ബാങ്ക് ബാലൻസ് 0 ആയി പിന്നെ റിയാസിന്റെ കയ്യിൽ നിന്നും കുറച്ച് പൈസ കടം വാങ്ങി.... നീ നേരത്തേ പറഞ്ഞിരുന്നില്ലേ ഒരു 1 ലക്ഷം അത് ചിലപ്പോൾ വേണ്ടി വരും കേട്ടോ

അമ്മു : ഒരു ലക്ഷം ഇല്ല 89200 രൂപ ഞാൻ ഇന്ന് ബാലൻസ് നോക്കി അത് അജൂന്റെ അക്കൗണ്ടിലേക്ക്‌ അയക്കട്ടെ

അർജുൻ : ഇപ്പോൾ വേണ്ട ഞാൻ പറയാം

ഇത്രയും പറഞ്ഞു അർജുൻ ബെഡിലേക്ക്‌ കിടന്നു ഒപ്പം അമ്മുവും

അർജുൻ : ബെഡ് എങ്ങനെയുണ്ട് അമ്മു കത്തി വിലയായിരുന്നു

അമ്മു : ഉം കൊള്ളാം

💬 Comments

View all comments