0%

Chapter Title : Tomboy love 7 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

അമ്മു : അമ്മയാ ഇന്നലെയും വിളിച്ചിരുന്നു ഞാൻ എടുത്തില്ല

അർജുൻ : എന്താ അമ്മു ഇത് കാൾ എടുത്തെ അവരെ വെറുതെ ടെൻഷൻ ആക്കല്ലേ

അമ്മു : വെറുതെ വിളിക്കുന്നതാ ഇനി എന്നെ വേണ്ടാത്തതെല്ലാം പറയും

അർജുൻ : അങ്ങനെ ഒന്നുമില്ല നീ കാൾ എടുത്തെ നമ്മൾ വീട്ടിൽ നിന്നുമിറങ്ങിയിട്ട് എന്റെ വീട്ടുകാർ എന്നെ ഇതുവരെ വിളിച്ചിട്ടില്ല എന്തിന് ഒരു മെസ്സേജ് പോലുമില്ല ചിലപ്പോൾ ഞാൻ മകനല്ലെന്ന് അവർ കാര്യമായി പറഞ്ഞതായിരിക്കും

അമ്മു : അജു വിഷമിക്കല്ലേ

അർജുൻ : എനിക്കെന്ത്‌ വിഷമം

അപ്പോഴേക്കും അമ്മുവിന്റെ ഫോൺ വീണ്ടും റിങ് ചെയ്തു

അർജുൻ : അമ്മു ഫോൺ എടുക്ക് എന്നിട്ട് സംസാരിക്ക്‌

ഇത് കേട്ട അമ്മു ഫോൺ അറ്റണ്ട് ചെയ്തു

അമ്മു : ഹലോ... എന്താ അമ്മേ അമ്മ എന്തിനാ കരയുന്നെ അമ്മേ...

........

.......

........

.........

.......

അമ്മു : ശെരിയമ്മേ ഞാൻ വിളിക്കാം

അമ്മു ഫോൺ കട്ട് ചെയ്തു

അർജുൻ : ആന്റി എന്താ പറഞ്ഞേ വല്ല പ്രശ്നവുമുണ്ടോ

അമ്മു : അമ്മ കരയുവായിരുന്നു ഞങ്ങളെ ഉപേക്ഷിച്ചോ എന്നൊക്കെ ചോദിച്ചു... ഇന്നലെ ഫോൺ എടുത്താൽ മതിയായിരുന്നു... പിന്നെ നമ്മൾ മാറിയ കാര്യം ഞാൻ പറഞ്ഞു അമ്മ ഇങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു ഇപ്പോൾ വരണ്ടെന്ന് നമുക്ക് എല്ലാം ഒന്ന് സെറ്റ് ആക്കണ്ടേ കുറച്ച് കഴിയട്ടെ എന്നിട്ട വരെ വിളിക്കാം അവരെ മാത്രമല്ല അജൂന്റെ അച്ഛനെയും അമ്മയേയും വിളിക്കാം സാന്ദ്രയേയും വിളിക്കാം എല്ലാ പ്രശ്നവും നമുക്ക് തീർക്കാം

അർജുൻ : എന്റെ

💬 Comments

View all comments