0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.1K

എന്റെ അമ്മുവിനെ തൊട്ടതിന്...

ശേഷം അർജുൻ വീണ്ടും അവന്റെ കരണത്ത്‌ അടിച്ചു "ഇത് അവളെ പറ്റി അപവാദം പറഞ്ഞതിന്

ഇത്രയും പറഞ്ഞു അർജുൻ അവനെ അവന്റെ അമ്മയുടെയും അച്ഛമ്മയുടെയും അടുത്തേക്ക്‌ എടുത്ത് എറിഞ്ഞു ഇത് കണ്ട സുമയും ഗിരിജയും വിവേകിനടുത്തേക്ക്‌ പോകാൻ ഒരുങ്ങി

അമ്മു : തോട്ട് പോകരുത്... കഴിഞ്ഞിട്ടില്ല

അർജുൻ : എന്റെ കൊച്ചിനെ ഒരു ഈർക്കിലുകൊണ്ടു പോലും ഞങ്ങൾ തൊട്ടിട്ടില്ല ആ അവളെയാ നിങ്ങൾ ഇവിടെ ഇട്ട് കൊല്ലാകുല ചെയ്തത്... അവളെ തൊട്ടാൽ ആരും ചോദിക്കാൻ വരില്ലെന്ന് കരുതിയോ അവൾക് ചോദിക്കാനും പറയാനും ആരും ഇല്ലെന്ന് കരുതിയോ 😡

അമ്മു : എന്താടാ കോപ്പെ നോക്കുന്നെ 😡

താഴെ കിടക്കുന്ന വിവേകിനെ അവൾ ഒന്ന് കൂടി നോക്കി ശേഷം അവന്റെ കയ്യിൽ പിടുത്തമിട്ടു

അമ്മു : ഈ കൈകൊണ്ടല്ലേ നീ അന്ന്...

ഇത്രയും പറഞ്ഞു അമ്മു ആ കൈ തിരിച്ചോടിച്ചു...

ആ.....

അമ്മു : ഇനി നീ ഈ കൈകൊണ്ട് ആരെയും തൊടരുത്

ഇത്രയും പറഞ്ഞ ശേഷം അമ്മു ടേബിളിൽ വച്ചിരിക്കുന്ന അയൺ ബോക്സിനടുത്തേക്ക്‌ ചെന്ന് അത് ചൂടാക്കാൻ തുടങ്ങി

സുമ : വേണ്ട മോളെ ഞാൻ കാല് പിടിക്കാൻ മതി....

അമ്മു : ഇല്ല ഇതിന്റെ വേദന അവൻ കൂടി അറിയട്ടെ...

ഗിരിജ : വേണ്ട ഞങ്ങൾ എന്ത് വേണമെങ്കിലും ചെയ്യാം അവന് എഴുനേൽക്കാൻ പോലും വയ്യ ഇനി ഒന്നും ചെയ്യാരുത്

അർജുൻ : അമ്മു മതി.... വേണ്ട

ഇത് കേട്ട അമ്മു ഒന്ന് കൂടി വിവേകിനെ നോക്കി

"പന്ന.... ഞാൻ ഇപ്പോൾ

💬 Comments

View all comments