Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
കാര്യം.. ഇതിനാണോ അജു ഇങ്ങനെ വല്ലാതെ നിന്നെ എന്റെ അമ്മയ്ക്കും സിസേറിയൻ ആയിരുന്നു ഞാൻ ഇത് പ്രതീക്ഷിച്ചതാ dr എന്നോട് മുൻപ് സൂചിപ്പിക്കുകയും ചെയ്തിരുന്നു പ്രെഗ്നന്റ് ആയാൽ സിസേറിയന് സാധ്യത കൂടുതലാണെന്ന് അത് ഒക്കെയാണ് അജു എനിക്ക് പേടിയൊന്നുമില്ല എത്ര പേരാ ഇപ്പോൾ സിസേറിയൻ ചെയ്യുന്നെ... ഇതിനാണ്.. മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കരുത് കേട്ടോ വാ എന്തെങ്കിലും എടുത്ത് തരാം കഴിക്കണ്ടേ
ഇത്രയും പറഞ്ഞു അമ്മു അവിടെ നിന്നു എഴുനേറ്റു എന്നാൽ അർജുൻ അവളെ അവിടെ തന്നെ പിടിച്ചിരുത്തി
അമ്മു : എന്താ അജു
അർജുൻ : ഞാൻ പറഞ്ഞു കഴിഞ്ഞില്ല... നിന്റെ വയറ്റിലെ ക്ഷതം പൂർണ്ണമായും മാറിയിട്ടില്ല എന്നാ ഡോക്ടർ പറയുന്നെ അതിന് ഇനിയും സമയം പിടിക്കും
അമ്മു : സാരമില്ല നമുക്ക് ചികിത്സ തുടരാം
അർജുൻ : അതെ തുടരണം... ഈ ഒരു സാഹചര്യത്തിൽ ഈ പ്രെഗ്നൻസി അല്പം കോംപ്ലിക്കേറ്റട് ആണെന്നാ പറയുന്നെ ഈ ക്ഷതം ഉള്ളപ്പോൾ സിസേറിയൻ റിസ്ക് ആണ്
അമ്മുവിന്റെ മുഖം ചെറുതായി മാറാൻ തുടങ്ങി
അമ്മു : അജു എന്താ പറഞ്ഞു വരുന്നെ
അർജുൻ : അത് പിന്നെ അമ്മു ഈ ചികിത്സയൊക്കെ കഴിഞ്ഞിട്ടു പോരെ കുട്ടികൾ
അമ്മു : അജു എന്താ പറയുന്നെ ഞാൻ പ്രെഗ്നന്റ് ആണ് പിന്നെ എങ്ങനെയാ.... അജു എന്താ ഇപ്പോൾ ഉദ്ദേശിച്ചത് ങ്ങേ...
അർജുൻ : അമ്മു ഇങ്ങനെ നെർവസ് ആകല്ലേ..ഞാൻ പറയുന്നത് കേൾക്ക് നമുക്ക് കുഞ്ഞുങ്ങൾ കുറച്ചു കഴിഞ്ഞു മതി... വെറുതെ എന്തിനാ റിസ്ക് എടുക്കുന്നെ നമുക്ക് നാളെ ഹോസ്പിറ്റലിൽ പോയി
അമ്മു :
💬 Comments
View all comments