0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.1K

ഞാൻ ഡോക്ടറെ വിളിച്ചു പ്രെഗ്നൻസിയുമായി മുന്നോട്ട് പോകുന്നെന്ന് പറഞ്ഞു

അർജുൻ : ആരോട് ചോദിച്ചിട്ട്... അമ്മു 50-50 എന്നാ അവര് പറയുന്നെ എനിക്ക് പറ്റില്ല... ഞാൻ

അമ്മു : 50 ഇല്ലേ... ഒന്നും പറ്റില്ല അജു

അർജുൻ : നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ

അമ്മു : അജൂന് എന്താ പറഞ്ഞാൽ മനസ്സിലാകില്ലേ എനിക്ക് ഈ കുഞ്ഞിനെ വേണം അജൂന് അറിയോ ഞാൻ എത്രമാത്രം ആഗ്രഹയിച്ചിട്ടാ ഇത് കിട്ടിയതെന്ന് ഞാൻ കരയാത്ത ദിവസങ്ങൾ ഇല്ല... ഓരോ കുഞ്ഞുങ്ങളെ കാണുമ്പോൾ എന്റെ നെഞ്ച് പൊട്ടുവായിരുന്നു പിന്നെ ഓരോരുത്തരുടെ ചോദ്യങ്ങളും...

അർജുൻ : എനിക്ക് അറിയാം അമ്മു... ഞാനും ഒരുപാട് ആഗ്രഹിച്ചതാ അതെന്താ നീ മനസ്സിലാക്കാത്തെ.. നീ നേരത്തെ എന്താ പറഞ്ഞെ നിന്റെ കുഞ്ഞിനെ കൊല്ലുന്ന ഒന്നും പറയരുത് എന്ന് അല്ലേ .. ഇത് എന്റെ കൂടി കുഞ്ഞാ അമ്മു എനിക്ക് എത്ര വിഷമം ഉണ്ടാകും എന്ന് ചിന്തിച്ചു നോക്ക്... പക്ഷെ നിന്നെ വച്ച് ഒരു പരീക്ഷണത്തിന് എനിക്ക് പറ്റില്ല

അമ്മു : സോറി അജു... അപ്പോൾ ദേഷ്യം കൊണ്ട് പറഞ്ഞു പോയതാ.... അജൂന് അറിയോ ഇപ്പോൾ എനിക്ക് എന്റെ വയറ്റിൽ നമ്മുടെ കുഞ്ഞിനെ ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്.. അത് ആ ഫീൽ എങ്ങനെയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.. ഇപ്പോൾ ഈ കുഞ്ഞിനെ നഷ്ടപ്പെടുത്തിയാൽ എനിക്ക് എന്നോട് ഒരിക്കലും പൊറുക്കാൻ പറ്റില്ല പിന്നെ എന്റെ ജീവിതം ഒരിക്കലും നോർമൽ ആകില്ല ഞാൻ മരിച്ചു ജീവിക്കണ്ടി വരും

അർജുൻ : നമുക്ക് ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാകും... കുറച്ച് നാൾ കൂടി കഴിഞ്ഞാൽ ചികിത്സ പൂർണ്ണമായും

💬 Comments

View all comments