Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
കഴിയും ഒരു തവണ പ്രെഗ്നന്റ് ആയ സ്ഥിതിക്ക് ഇനി ചാൻസ് കൂടുതലാ എന്നാ ഡോക്ടർ പറഞ്ഞത് നമുക്ക് അല്പം കൂടി കാത്തിരുന്നു ശേഷം...
അമ്മു : അജൂന് എന്ത് ഉറപ്പാ ഉള്ളേ ഇത് തന്നെ ഭാഗ്യത്തിന്റെ പുറത്താ നമ്മുടെ പ്രാർത്ഥനയുടെ ഫലമാ നഷ്ടപ്പെടുത്താൻ പറ്റില്ല അജു എന്നെ നിർബന്ധിക്കരുത് പിന്നെ ഈ ഞാൻ കാണില്ല..എനിക്കും ഈ കാര്യത്തിൽ റിസ്ക് എടുക്കാൻ പറ്റില്ല അജു
അർജുൻ : അപ്പോൾ അറിഞ്ഞുകൊണ്ടു ഞാൻ നിന്നെ അപകടത്തിലോട്ട് തള്ളിവിടണം എന്നാണോ
അമ്മു : ദേ നോക്ക് അജു എനിക്ക് ഒന്നും പറ്റില്ല വിശ്വസിക്ക്... പ്രെഗ്നന്റ് ആകില്ല എന്ന് പറഞ്ഞ ഞാൻ ആയില്ലേ...അതുപോലെ ഇതും നടക്കും... പിന്നെ ഈ കാര്യം വേറെ ആരോടും പറയരുത് അവരൊക്കെ അറിഞ്ഞാൽ...പ്ലീസ് അജു ഒന്ന് മനസ്സിലാക്ക്
അർജുൻ : ഞാൻ മാത്രം എപ്പോഴും മനസ്സിലാക്കിയാൽ മതിയല്ലോ അല്ലേ.. എന്നെ ഇപ്പോഴാ നീ മനസ്സിലാക്കുന്നെ...ഞാൻ മാത്രം നീറി നീറി കഴിഞ്ഞോളാം നിന്റെ സ്വാർത്ഥത തന്നെ നടക്കട്ടെ നിന്റെ സന്തോഷം മാത്രം നോക്കിക്കോ...പിന്നെ ഒരു കാര്യം നിനക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാനും കാണില്ല...
ഇത്രയും പറഞ്ഞു അർജുൻ റൂമിലേക്ക് പോയി പിന്നാലെ ഭക്ഷണവുമായി അമ്മു അവിടേക്ക് എത്തി
അമ്മു : ഇതാ അജു കഴിക്ക്
അർജുൻ : വിശപ്പില്ല നീ കഴിച്ചോ
അമ്മു : ദേഷ്യമാണെന്ന് അറിയാം... അജു പറഞ്ഞതൊക്കെ ശെരിയാ ഞാൻ സ്വാർത്ഥയാ പക്ഷെ ഈ ഒരു തവണ കൂടി അജു എന്റെ സ്വാർത്ഥതയുടെ കൂടെ നിക്കണം... എനിക്കറിയാം അജു എനിക്ക് വേണ്ടിയാ ഇതൊക്കെ പറയുന്നതെന്ന്... എനിക്ക്
💬 Comments
View all comments