0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 1613

കണ്ടോ അമ്മുവിന് തന്നെ കാണണ മെന്ന്.. വേറെ ആരും വേണ്ട അർജുൻ മാത്രം പോയാൽ മതി..

ഇത്രയും പറഞ്ഞു ഡോക്ടർ അവിടെ നിന്നും പോയി

രാജീവ് : എന്താ അർജുനെ ഡോക്ടർ പറയുന്നെ... കോംപ്ലിക്കേറ്റട് ആണെന്നൊ

അർജുൻ : ഒന്നുമില്ല അങ്കിളെ എല്ലാം ഒക്കെയാകും അങ്കിള് ആന്റിയോടൊന്നും പറഞ്ഞു ടെൻഷൻ ആക്കണ്ട.. ഞാൻ ഇപ്പോൾ വരാം അമ്മുവിന് എന്നെ കാണണ മെന്ന്

ഇത്രയും പറഞ്ഞു അർജുൻ റൂമിനുള്ളിലേക്ക്‌ കയറി അമ്മു അപ്പോൾ ബെഡിൽ കിടക്കുകയായിരുന്നു

അർജുൻ : അമ്മു... അമ്മു.. എങ്ങനെയുണ്ട് ങ്ങേ....

അമ്മു : ഒന്നുമില്ല അജു.... ഒക്കെയാണ്‌

അർജുൻ : ഇത്രയും നാൾ വേദനയൊക്കെ സഹിക്കുവായിരുന്നു അല്ലേ...

അമ്മു : ഒന്നുമില്ല അജു... വെറുതെ ടെൻഷൻ ആകല്ലേ ഞാൻ ഒക്കെയാണ്...

ഇത് കേട്ട അർജുൻ പതിയെ അവളുടെ നെറ്റിയിൽ മുത്തി

"സംസാരമൊക്കെ പിന്നീട്..നിങ്ങൾ ഒന്ന് മാറിയെ ഞങ്ങൾക്ക് പോകണം "

പെട്ടെന്നാണ് ഒരു നേഴ്സ് അങ്ങോട്ടേക്ക്‌ വന്നത്

ഇത്രയും പറഞ്ഞു അവർ അമ്മുവിനെ അവിടെ നിന്നും സിസേറിയൻ റൂമിലേക്ക് കയറ്റി

അർജുനും വീട്ടുകാരും റാണിയും രാജീവും അവിടെ തന്നെ നിന്നു

അല്പസമയത്തിന് ശേഷം

"എന്താ എല്ലാവരും കൂടി ഇവിടെ കൂടി നിൽക്കുന്നെ ആരെങ്കിലും രണ്ട് പേർ ബാക്കിയുള്ള വരൊക്കെ റൂമിലേക്ക്‌ പൊക്കൊ "

അർജുൻ : ഞാൻ നിന്നോളാം നിങ്ങള് റൂമിലേക്ക് പൊക്കൊ

അർജുൻ ബാക്കിയുള്ളവരോടായി പറഞ്ഞു

ഒടുവിൽ അർജുനും റാണിയും അവിടെ വെയിറ്റ് ചെയ്തു

രാത്രി 3 മണി....

റാണി : ഇതെത്ര നേരമായി... ഇതെന്താ മോനെ ഇങ്ങനെ... എനിക്ക് എന്തോ പേടിയാകുന്നു

അർജുൻ : ഒന്നുമില്ല സിസേറിയൻ അല്ലേ അതിന്റെ താമസമാ...

പെട്ടെന്നാണ് അങ്ങോട്ടേക്ക് സാന്ദ്ര വന്നത്

സാന്ദ്ര : ഒരുപാട് നേരമായില്ലെ നിങ്ങള് അല്പം റസ്റ്റ്‌ എടുത്തൊ ഞാൻ ഇരുന്നോളാം

റാണി : വേണ്ട ഞാൻ ഇരുന്നോളാം എന്റെ കുഞ്ഞ്...

സാന്ദ്ര : ആന്റി ബിപി യൊക്കെ ഉള്ളതല്ലേ അല്പം റസ്റ്റ്‌ എടുക്ക് ഇല്ലെങ്കിൽ ഏട്ടത്തി വരുമ്പോൾ ആന്റി അഡ്മിറ്റ്‌ ആകേണ്ടി വരും

അർജുൻ : ആന്റി അല്പം റസ്റ്റ്‌ എടുക്ക്

💬 Comments

View all comments