0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.1K

എന്ന് കരുതി ഇതിന്റെ മുകളിൽ വലിഞ്ഞു കയറണോ

ദേവി : മതി മതി... ഇനി അവള് കേറില്ല ഞാൻ നോക്കികൊള്ളാം

ഇത് കേട്ട അമ്മു റൂമിലേക്ക്‌ പോയി

ദേവി : എന്തിനാടാ അവളോട് ദേഷ്യപെടുന്നെ ഒന്ന് മയത്തിൽ പറഞ്ഞാൽ പോരെ

അർജുൻ : ആര് ദേഷ്യപ്പെട്ടു ഞാൻ ഉള്ള കാര്യമല്ലേ പറഞ്ഞത്

ദേവി : അവൾക്ക് വിഷമമായിട്ടുണ്ട് പോയി സമാധാനിപ്പിക്ക്‌

ഇത് കേട്ട അർജുൻ റൂമിലേക്ക് കയറിയ ശേഷം വാതിൽ പൂട്ടി

അമ്മു : എന്നെ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ അജൂന് ഇപ്പോൾ ഉറക്കം വരില്ല അല്ലേ

അർജുൻ : ഇങ്ങനെ ഓരോന്ന് കാണിച്ചാൽ പിന്നെ എങ്ങനെ പറയാതിരിക്കുന്നെ... ഒന്നാതെ എല്ലാം കൊണ്ടും പ്രശ്നമാ അതിന്റെ ഇടയിലാ...

അമ്മു : അജൂന്റെ ഈ പേടിയാ ആദ്യം മാറേണ്ടത് എന്ത് കുഴപ്പം ഒരു കുഴപ്പവുമില്ല ഡോക്ടർ പറഞ്ഞല്ലോ ആള് നല്ല ആരോഗ്യത്തോടെയാ ഇരിക്കുന്നതെന്ന്

അർജുൻ : ഞാൻ നിന്റെ കാര്യമാ അമ്മു പറയുന്നെ

അമ്മു : എനിക്ക് എന്ത് കുഴപ്പം മുൻപത്തെക്കാളും നന്നായിയാ ഇരിക്കുന്നെ

അർജുൻ : അത് കാണാനും ഉണ്ട്...

അമ്മു : ഈ അജൂനെ കൊണ്ട് തോറ്റല്ലോ... അല്ല ഇപ്പോൾ എന്താ വന്നേ കമ്പനിയിൽ പോയില്ലേ

അർജുൻ : ഇല്ല ഇത് തരാൻ വന്നതാ

ഇത്രയും പറഞ്ഞു അർജുൻ കയ്യിൽ ഉണ്ടയായിരുന്ന ബാഗിനുള്ളിൽ നിന്നും ഒരു പച്ച മാങ്ങ കയ്യിൽ എടുത്തു

അമ്മു : ഹായ് മാങ്ങ....

അമ്മു വേഗം അത് കയ്യിൽ വാങ്ങി

അമ്മു : ഇതെന്താ ഒന്നേ വാങ്ങിയുള്ളോ

അർജുൻ : ഇത് വാങ്ങിയതല്ല

💬 Comments

View all comments