0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.1K

പോയിട്ട് രണ്ട് മൂന്ന് ദിവസമല്ലേ ആയുള്ളു എപ്പോഴും നീ വിളിക്കുന്നതുമല്ലേ ഇനി കാണണമെങ്കിൽ നാളെ പോകാം... ഈ രാത്രി വേണ്ട അല്ലെങ്കിൽ തന്നെ പ്രസവിത്തിനുകൊണ്ടുപോയ കുട്ടിയെ ഇപ്പോഴും ചെന്ന് നോക്കുന്നത് ശെരിയൊന്നുമല്ല

അർജുൻ : അതെന്താ ശെരിയല്ലാത്തെ... അവൾക്ക്‌ എന്തോ വയ്യായിക ഉണ്ട് ഞാൻ പോയിട്ട് വേഗം വരാം

ഇത്രയും പറഞ്ഞു അർജുൻ അവിടെ നിന്നും ഇറങ്ങി

ദേവി : നിങ്ങൾ എന്തിനാ ശേഖരേട്ടാ അവനെ വിട്ടത്

ശേഖരൻ : അവൻ പോയിട്ട് വരട്ടെ ഇല്ലെങ്കിൽ അവന് ഒരു സമാധാനവും ഉണ്ടാകില്ല

കുറച്ച് സമയത്തിനു ശേഷം അമ്മുവിന്റെ വീട്

ശേഖരൻ : എന്താ മോനെ ഈ രാത്രി... എന്തെങ്കിലും പ്രശ്നം ഉണ്ടോ

അർജുൻ : ഹേയ് ഇല്ല അങ്കിളെ... ഞാൻ അമ്മുവിനെ ഒന്ന് കാണാൻ

പെട്ടെന്നാണ് റാണി അവിടെ എത്തിയത്

റാണി : എന്താ മോനെ

ശേഖരൻ : അമ്മുവിനെ കാണാൻ വന്നതാ റാണി

റാണി : ഈ രാത്രിയോ...ഇനി കുറച്ച് നാളത്തെക്ക്‌ അധികം കാണലൊന്നും വേണ്ടെന്ന് പറഞ്ഞിരുന്നതല്ലേ മോനെ... മോന് രാവിലെ വന്നുകൂടായിരുന്നോ

"ആരാ അമ്മേ വന്നേ "

പെട്ടെന്നാണ് ശബ്ദം കേട്ട് അവിടേക്ക് അമ്മു എത്തിയത് "

അമ്മു : അജു..എപ്പോൾ വന്നു

അർജുൻ : പതിയെ... പതിയെ വന്നാൽ മതി

റാണി : ഈ പെണ്ണ്... പയ്യെ വന്നാൽ എന്താടി

അമ്മു : എന്താ അജു ങ്ങേ...

അർജുൻ : ഹേയ് ഒന്നുമില്ല വെറുതെ വന്നതാ ഫോണിൽ സംസാരിച്ചപ്പോൾ നിനക്കെന്തോ വയ്യായിക പോലെ തോന്നി

അമ്മു  : എനിക്കോ... പോ അജു എനിക്ക്

💬 Comments

View all comments