0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.1K

ഒരു പ്രശ്നവുമില്ല വാ ചായ എടുക്കാം എന്തെങ്കിലും കഴിച്ചായിരന്നൊ

അർജുൻ : അതൊക്കെ കഴിച്ചു

അല്പസമയത്തിന് ശേഷം

റാണി : അമ്മു സമയം ഒരുപാട് ആയില്ലേ നീ അർജുനോട് ഇറങ്ങാൻ പറ

അമ്മു : എവിടെ ഇറങ്ങാൻ അജു ഇന്ന് ഇവിടെ കിടന്നോട്ടെ

റാണി : മോളെ അത്

അമ്മു : എന്ത് അത്..ഈ രാത്രി ഇനി യാത്ര ഒന്നും വേണ്ട

റാണി : അപ്പോൾ പിന്നെ അപ്പുറത്തെ റൂം റെഡിയാക്കട്ടെ

അമ്മു : എന്തിന് അജു എന്റെ റൂമിൽ കിടന്നോളും

ഇത്രയും പറഞ്ഞു അമ്മു തന്റെ റൂമിലേക്ക്‌ പോയി

റാണി : ഇതാ ഞാൻ പറഞ്ഞെ... ഈ സമയത്ത്‌ അവരെ ഒന്നിച്ചു കിടത്തുന്നത് ശെരിയാണോ

രാജീവ് : സാരമില്ല റാണി... പണ്ടത്തെ ആളുകൾ എന്തെങ്കിലും ഉണ്ടാക്കി വച്ചെന്ന് പറഞ്ഞു...

ഇതേ സമയം അമ്മു റൂമിൽ

അർജുൻ : എന്തായിരുന്നു അവിടെ ഒരു സംസാരം

അമ്മു : അജു ഇവിടെ നിക്കുന്നത് അമ്മക്ക്‌ അത്രക്ക് പിടിച്ചിട്ടില്ല കാരണം മറ്റേതാ

അർജുൻ : എന്ത് മറ്റേത്

അമ്മു : എന്റെ അജു ഈ വയറും വച്ച് നമ്മൾ എന്തെങ്കിലും സാഹസത്തിന് മുതിർന്നാലോ എന്ന് പേടിച്ച്... മാസമടുത്താൽ ഒന്നിച്ചു കിടക്കരുത് എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നാ അജു പിന്നെ വിചാരിച്ചേ.. പിന്നെ അജൂനാണെങ്കിൽ കണ്ട്രോളുമില്ല

അർജുൻ : ആർക്കാടി കണ്ട്രോൾ ഇല്ലാത്തെ എന്നെ കൊണ്ട് കഥകൾ ഒന്നും പറയിക്കരുത്... കാറിൽ വച്ചും... മാളിൽ ട്രയൽ റൂമിൽ വച്ചും...

അമ്മു : ദേ... അജു...

അർജുൻ : അതാണ് അപ്പോൾ മിണ്ടാതിരിക്ക്

💬 Comments

View all comments