0%

Chapter Title : Tomboy love 8 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.4K

അതൊരു റിയാലിറ്റിയാണ്‌ ഇത്തരം കേസുകളിൽ പ്രെഗ്നൻസി എന്നത് വളരെ റെയറായി മാത്രം സംഭവിക്കുന്ന ഒന്നാണ് പക്ഷെ ചില കേസുകളിൽ അത്ഭുതങ്ങൾ സംഭവിച്ചിട്ടുമുണ്ട് അതുകൊണ്ട് നമുക്ക് നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കാം "

ഇത് കേട്ട അർജുൻ കുറച്ച് നേരം എന്തോ ആലോചിച്ച ശേഷം ഡോക്ടറോട് സംസാരിക്കാൻ തുടങ്ങി

അർജുൻ : ഡോക്ടർ ഈ പറഞ്ഞകാര്യങ്ങളൊന്നും ഇപ്പോൾ അമ്മുവിനോട്‌ പറയരുത് അവൾക്ക് ചിലപ്പോൾ ഇതൊക്കെ അംഗീകരിക്കാൻ പറ്റി എന്ന് വരില്ല ഇതൊരു റിക്വസ്റ്റ് ആയി കാണണം

ശ്രീ വിദ്യ : എനിക്കറിയാം അതുകൊണ്ട് തന്നെയാ അർജുനോട് മാത്രമായി ഞാൻ ഇത് പറഞ്ഞത്

അപ്പോഴേക്കും നേഴ്സ് അമ്മുവുമായി അവിടേക്ക്‌ തിരികെ എത്തിയിരുന്നു ശേഷം റിപ്പോർട്ടുകൾ ഡോക്ടർക്ക്‌ കൈമാറി

ശ്രീ വിദ്യ : അപ്പോൾ ഞാൻ കുറച്ച് മെഡിസിൻസ് എഴുതാം അത് താഴെ ഫർമസിയിൽ നിന്നും കലക്ട് ചെയ്തോളു ഒരു മൂന്ന് മാസം ഈ മെഡിസിൻസ് ഉപയോഗിക്കണം ഒരു കാരണ വശാലും മെഡിസിൻസ് മുടക്കരുത് പിന്നെ ഓരോ മാസം കൂടുമ്പോൾ ഇവിടെ വന്നു പ്രോപ്പർ ചെക്ക്‌ അപ്പ് നടത്തണം അമ്മുവിന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ

അമ്മു : ശെരി ഡോക്ടർ

ശ്രീ വിദ്യ : എന്നാൽ പൊക്കൊളു ഇനി അടുത്ത മാസം വന്നാൽ മതിയാകും

അർജുൻ : ഒക്കെ ഡോക്ടർ ഇത്രയും പറഞ്ഞു അർജുൻ ഡോക്ടർ എഴുതിയ പ്രിസ്ക്രിപ്പ്ഷൻ കയ്യിൽ വാങ്ങിയ ശേഷം അമ്മുവിനോടൊപ്പം പുറത്തേക്ക് ഇറങ്ങി

അമ്മു : ദൈവമേ ഇതെത്ര മെഡിസിനാ ഈ എഴുതിയിരിക്കുന്നെ ഇത്രയും ഞാൻ കഴിക്കണോ

അർജുൻ : പിന്നെ വേണ്ടേ തുടക്കം ആയത് കൊണ്ടാ പിന്നീട്

💬 Comments

View all comments