Chapter Title : Tomboy love 8 ❤❤ [Fang leng]
കയറിയത് ആരാ ഇവിടെ എല്ലാം നിന്റെ ഇഷ്ടത്തിനല്ലേ നടക്കുന്നെ
അമ്മു : മാവിൽ കയറിയ കഥയൊന്നും പറയണ്ട ഞാൻ കയറാൻ പോയതല്ലേ സമ്മതിക്കാതെ വലിഞ്ഞു കയറിട്ട്...
അർജുൻ : ഉം.. നിന്നെ കയറാൻ വിട്ട് എന്തെങ്കിലും പറ്റിയിട്ടുവേണം അതിന്റെ പുറകെ കിടന്ന് ഓടാൻ
അമ്മു : അജു എന്നോട് സംസാരിക്കണ്ട 😡
അർജുൻ : അത് തന്നെയാ എനിക്കും പറയാൻ ഉള്ളത് നീ എന്നോടും സംസാരിക്കണ്ട 😡
അമ്മു : ദുഷ്ടൻ... എല്ലാം വെച്ചുണ്ടാക്കി തരുന്നതല്ലേ ഇങ്ങനെ തന്നെ പറഞ്ഞോ
അർജുൻ : ഹോ എല്ലാത്തിനും ഭയങ്കര രുചിയായത് കൊണ്ട് പിന്നെ കുഴപ്പമില്ല
അമ്മു : ദേ അജു എനിക്ക് ദേഷ്യം വരുന്നുണ്ട് 😡
അർജുൻ : വന്നാൽ ഇപ്പോൾ എന്താ എന്നെ അങ്ങ് കൊല്ലുമോ
അമ്മു : എനിക്ക് അത്രക്ക് ഇഷ്ടമായി പോയി ഇല്ലെങ്കിൽ ഞാൻ കൊന്നേനെ 😡
ഇത് കേട്ട അർജുൻ പതിയെ ചിരിച്ചു
അമ്മു : ചിരിക്കണ്ട ഞാൻ ഉള്ളതാ പറഞ്ഞെ വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ഞാൻ കൊന്നേനെ...
പെട്ടെന്നാണ് അമ്മുവിന്റെ ഫോൺ റിങ് ചെയ്തത്
അമ്മു : അജു അച്ഛൻ ഇതാ എടുക്ക്
അർജുൻ : ഞാൻ എന്തിനാ എടുക്കുന്നെ നീ എടുക്ക്
അമ്മു : അജൂ പ്ലീസ് നിന്നോട് സംസാരിക്കാനാ അച്ഛൻ വിളിക്കുന്നെ ഒന്ന് എടുക്ക്
അർജുൻ : ഇത് വലിയ....
അമ്മു പെട്ടെന്ന് തന്നെ കാൾ അറ്റണ്ട് ചെയ്ത ശേഷം ഫോൺ സ്‌പീക്കറിൽ ഇട്ടു
അമ്മു : ഇതാ സംസാരിക്ക്
അമ്മു ഫോൺ വേഗം അർജുന് കൈ മാറി
"ഹലോ..."
💬 Comments
View all comments