0%

Chapter Title : Tomboy love 8 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.4K

"ഹലോ അങ്കിൾ.."

"ഓഹ് അർജുൻ ആയിരുന്നോ അമ്മുവില്ലേ "..

അർജുൻ : ഉണ്ട് അങ്കിൾ ഞാൻ കൊടുക്കാം

രാജീവ് : ഹേയ് വേണ്ട ഞാൻ അർജുനോട് സംസാരിക്കാൻ തന്നെയാ വിളിച്ചെ

അർജുൻ : എന്താ അങ്കിൾ കാര്യം

രാജീവ് : അർജുൻ എന്തോ ബിസ്സിനെസ്സ് തുടങ്ങാൻ പോകുന്നെന്ന് കേട്ടു

അർജുൻ : അത് പിന്നെ അങ്കിൾ വിചാരിക്കുന്ന പോലെ വലുതായിട്ടൊന്നും ഇല്ല

രാജീവ് : അതിന് ഞാൻ ഒന്നും വിചാരിച്ചിട്ടില്ലല്ലോ അർജുൻ...

അർജുൻ : അതല്ല അങ്കിൾ

രാജീവ് : അങ്ങനെ വലുതായിട്ട് എന്തെങ്കിലും തുടങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ അതിപ്പോൾ വേണ്ട എന്ന് പറയാനാ ഞാൻ വിളിച്ചത് ആദ്യം ചെറിയ മുടക്കുമുതൽ കൊണ്ട് കുറച്ച് ലാഭം കിട്ടുന്ന ബിസ്സിനെസ്സാ എപ്പോഴും നല്ലത് അത്തരം ബിസ്സിനെസ്സുകളിൽ പോകെ പോകെ പ്രോഗ്രസ്സ് ഉണ്ടാകും വലിയ നഷ്ടം വരുകയുമില്ല

അർജുൻ : ഞാനും അങ്ങനെ തന്നെയാ ചിന്തിക്കുന്നെ

രാജീവ് : അപ്പോൾ പറയ് എന്താ അർജുന്റെ പ്ലാൻ

അർജുൻ : വലിയ പ്ലാൻ ഒന്നും ഇല്ല അങ്കിളെ ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനിയിൽ പ്രോഡക്റ്റ്സ് അധികമായത് കൊണ്ട് രണ്ട് പ്രോഡക്റ്റ്സ് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുക അത് രണ്ടും ഞാൻ എടുത്താലോ എന്ന് ഒരു ആലോചന

രാജീവ്‌ : എന്താ പ്രോഡക്റ്റ്

അർജുൻ : അത് പിന്നെ അങ്കിളെ ചോക്ലേറ്റ് കാൻഡിയാ

രാജീവ്  : ഓഹ് ഗുഡ് പക്ഷെ അത് മാത്രം വച്ച് ഏജൻസി തുടങ്ങുക എന്ന് പറയുമ്പോൾ

അർജുൻ : അത് മാത്രമല്ല ഞാൻ വർക്ക്‌ ചെയ്യുന്ന ഏജൻസിക്ക്‌ പ്രോഡക്റ്റ്സ് കൊടുക്കുന്നു ഒരു

💬 Comments

View all comments