0%

Chapter Title : Tomboy love 8 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.4K

: ശെരി അങ്കിളെ

രാജവ് : എന്നാൽ അങ്ങനെയാകട്ടെ അമ്മുവിന് ഫോൺ കൊടുത്തെ

ഇത് കേട്ട അർജുൻ അമ്മുവിന് ഫോൺ നൽകി അല്പനേരം സംസാരിച്ച ശേഷം അമ്മു ഫോൺ വച്ചു

അമ്മു : അജൂന് സമാധാനമായി കാണുമല്ലോ അച്ഛൻ ഇവൻവസ്റ്റ് എന്ന് പറഞ്ഞു വരില്ല അജൂനെ അച്ഛന് നന്നായി അറിയാം

അർജുൻ : എന്നിട്ടാണോ ഗോൾഡ് കൊണ്ട് തരാം എന്ന് പറഞ്ഞെ

അമ്മു : അതിൽ അജു ഇടപെടണ്ട അത് എനിക്ക് ഇടാനുള്ളതാ

അർജുൻ : ഓഹ് ശെരി ഇട്ടുകണ്ടാൽ മതി

അമ്മു : അപ്പോൾ നമ്മൾ ബിസ്സിനെസ്സ് തുടങ്ങാൻ പോകുവാ അല്ലേ... അല്ല അജൂന്റെ കയ്യിൽ ഇപ്പോൾ എത്ര കാണും

അർജുൻ : ഒരു 2 അടുപ്പിച്ചു കാണും

അമ്മു : അത്രേ ഉള്ളോ

അർജുൻ : അത് ഉണ്ടാക്കിയ പാട് എനിക്കറിയാം

അമ്മു : അപ്പോൾ ബാക്കി കാശിന് എന്ത് ചെയ്യും മര്യാദക്ക്‌ അച്ഛനോട് ചോദിച്ചാൽ പോരായിരുന്നോ

അർജുൻ : അതൊക്കെ ഒപ്പിക്കാം ഞാൻ കുറച്ച് പേരോട് ചോദിച്ചിട്ടുണ്ട്

അമ്മു : ഉം.. അല്ല ഏജൻസി തുടങ്ങുമ്പോൾ ഒരു പേര് ഇടണ്ടേ

അർജുൻ : അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ

അമ്മു : അതല്ല അജു... അച്ഛന്റെ കമ്പനി കണ്ടില്ലേ ചെറിയ നിലയിൽ തുടങ്ങിയതാ ഇപ്പോൾ കണ്ടോ അച്ഛൻ അമ്മയുടെ പേരാ ഇട്ടത് റാണി എന്റർപ്രയ്സസ് ഞാൻ ജനിച്ചപ്പോൾ അമ്മ പറഞ്ഞതാ എന്റെ പേരിടാമെന്ന് പക്ഷെ അച്ഛൻ കേട്ടില്ല

അർജുൻ : അമ്മു ഏജൻസി എന്താ പോരെ

അമ്മു : ഞാൻ അതല്ല ഉദ്ദേശിച്ചത്

💬 Comments

View all comments