Chapter Title : Tomboy love 8 ❤❤ [Fang leng]
ഹസ്സ്ബന്റ് ആണല്ലേ
അർജുൻ : അതെ വിവാഹം ഈ അടുത്തായിരുന്നു
ശ്രീ വിദ്യ : യെസ് എനിക്കറിയാം പേര് അർജുൻ എന്നല്ലേ മിസ്റ്റർ രാജീവ് പറഞ്ഞിരുന്നു അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം
അമ്മു : അതിന് മുൻപ് എനിക്ക് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്
ശ്രീ വിദ്യ : എന്താ അമ്മു ചോദിച്ചോളു
അമ്മു : ഡോക്ടറിനോട് കള്ളം പറയരുത് എന്ന് ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ഡോക്ടറിന് രോഗിയോട് കള്ളം പറയാം അല്ലേ
ശ്രീ വിദ്യ : അമ്മു എന്താ ഉദ്ദേശിക്കുന്നെ
അമ്മു : രണ്ട് വർഷം മുൻപ് എന്റെ ചികിത്സയുടെ കാര്യങ്ങൾ എന്നോട് മറച്ചു വച്ചതെന്തിനാ ഹോർമോൺ പ്രോബ്ലം മാത്രമേ ഉള്ളു എന്നല്ലേ എന്നോട് പറഞ്ഞിരുന്നത്
ശ്രീ വിദ്യ : അത് പിന്നെ അമ്മു തന്റെ അച്ഛൻ നിർബന്ധിച്ചപ്പോൾ
അമ്മു : എന്നാലും അത് ശെരിയാണോ രോഗവിവരം രോഗിയോട് മറച്ചു വെക്കുന്നത് തെറ്റല്ലേ
അർജുൻ : അമ്മു...
ശ്രീ വിദ്യ : സാരമില്ല അർജുൻ അമ്മുപഞ്ഞത് ഉള്ള കാര്യം തന്നെയാ രോഗിയോട് രോഗവിവരം മറച്ചുവെക്കുന്നത് തെറ്റ് തന്നെയാണ് മിസ്റ്റർ രാജീവ് ഒരുപാട് നിർബന്ധിച്ചപ്പോൾ ചെയ്തു പോയതാണ് ഐ ആം റിയലി സോറി അമ്മു എന്താ പോരെ സത്യം പറഞ്ഞാൽ രോഗി അറിഞ്ഞുകൊണ്ടുള്ള ചികിത്സയാണ് ഏറ്റവും എഫക്റ്റീവ് ഇപ്പോൾ അമ്മു കാര്യങ്ങൾ അറിഞ്ഞതുകൊണ്ട് നമുക്ക് കുറച്ചുകൂടി മികച്ച ചികിത്സ നടത്താം
അർജുൻ :അന്ന് എന്തൊക്കെ ചികിത്സകളായിരുന്നു നടത്തിയിരുന്നത്
ശ്രീ വിദ്യ : അധികമൊന്നുമില്ല... പിന്നെ ഇത്തരം സാഹചര്യങ്ങളിൽ വിവാഹത്തിന് ശേഷമുല്ല ട്രീറ്റ്‌മെന്റാണ് കൂടുതൽ നല്ലത് അത് ഞാൻ അന്ന്
💬 Comments
View all comments