0%

Chapter Title : Tomboy love ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

തന്നെ കാണാൻ ഒരു എക്‌സൈറ്റ്മെന്റ് ഉണ്ടായിരുന്നു ഇപ്പോൾ എങ്ങനെ ഇരിക്കും എന്നൊക്കെ അറിയാനുള്ള ഒരാഗ്രഹം... പിന്നെ അർജുനെ വീണ്ടും കണ്ട ശേഷം ഈ വിവാഹം നടക്കണേ എന്ന് ഞാൻ ഒരുപാട് പ്രാർത്തിച്ചു സത്യം പറഞ്ഞാൽ ipl ൽ ചെന്നെ ജെയ്ക്കാൻ വേണ്ടി മാത്രമേ ഞാൻ അതിന് മുൻപ് അങ്ങനെ പ്രാർത്ഥിച്ചിട്ടുള്ളു

അർജുൻ : അപ്പോൾ താൻ ipl ൽ ചെന്നെയാണോ

അർജുൻ ഒരു ചെറിയ ചിരിയോടെ ചോദിച്ചു

അമ്മു : അല്ലാതെ പിന്നെ കട്ട ഫാൻ... അല്ല അർജുൻ ipl കാണാറുണ്ടോ ഏത് ടീമാ

അർജുൻ : ഉം... ഇത് പ്രശ്നമാകും അമ്മു നമ്മൾ തമ്മിൽ പൊരിഞ്ഞ അടിയായിരിക്കും ഞാൻ മുംബൈയാ

ഇത് കേട്ട അമ്മു അർജുനെ ഒന്ന് നോക്കിയ ശേഷം പൊട്ടിച്ചിരിക്കാൻ തുടങ്ങി ഇത് കണ്ട അർജുനും ഒപ്പം ചിരിച്ചു ശേഷം അമ്മു പതിയെ കിടക്കയിൽ നിന്നെഴുന്നേറ്റ് റൂമിലെ ചുമരിനടുത്തേക്ക് പോയി

"റൂം നല്ല ക്ലാസ്സിക്ക് സ്റ്റൈലിൽ ആണല്ലോ സെറ്റാക്കിയിരിക്കുന്നത് റോസ് കളറാണോ ഇഷ്ടം "

"അതെന്താ അങ്ങനെ ചോദിച്ചേ "

"അല്ല റൂമിൽ ആ കളർ പെയിന്റ് അടിച്ചേക്കുന്നു അതുകൊണ്ട് ചോദിച്ചതാ "

"അതൊക്കെ പെയിന്റർ മാരുടെ പണിയാ ഞാൻ അങ്ങനെ ഇന്ന കളർ വേണം എന്നൊന്നും പറഞ്ഞിരുന്നില്ല അല്ല അമ്മുവിന് ഏത് കളറാ ഇഷ്ടം "

"ഗ്രീൻ എന്റെ റൂം കണ്ടിരുന്നില്ല നല്ല പച്ച പരവതാനി വിരിച്ചത് പോലെ... ഇനി ചേട്ടന് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയ് "

ഇത് കേട്ട അർജുൻ പതിയെ എഴുന്നേറ്റ് അമ്മുവിന്റെ അടുത്തേക്ക് എത്തി അപ്പോഴാണ്‌ പിൻ

💬 Comments

View all comments